ഈ ജോലി തിരക്കുകൾക്കിടയിൽ മൂന്നുദിവസം അടുപ്പിച്ച് ഒരു അവധി കിട്ടിയപ്പോഴാണ് ഒട്ടും സമയം കളയാതെ തന്നെ വീട്ടിലേക്ക് പുറപ്പെട്ടത്.. തലേദിവസം മുതൽ ലീവ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ അന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പുറപ്പെട്ടിരുന്നു.. രാത്രി മുഴുവൻ യാത്ര ചെയ്ത് പിറ്റേന്ന് കാലത്ത്.
8 മണിയായി വീട് എത്തുമ്പോൾ.. അങ്ങനെ വീടിൻറെ മുൻവശത്ത് വന്ന് വണ്ടി ഇറങ്ങുമ്പോഴാണ് ശ്രദ്ധിച്ചത് വീടിൻറെ മുന്നിൽ നിറയെ ആളുകൾ നിൽക്കുന്നുണ്ട്.. അങ്ങനെ ഞാൻ പതിയെ ഗേറ്റ് തുറന്ന് അകത്തേക്ക് വരുമ്പോൾ മനസ്സിലായി വീട്ടിൽ നിൽക്കുന്ന ആരും പുറത്തുനിന്ന് ഉള്ളവരെല്ലാ എല്ലാവരും കുടുംബക്കാർ തന്നെയാണ്..
ഞങ്ങളുടെ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് എന്റേത്.. എൻറെ അച്ഛൻറെ പേര് ഗോപാലകൃഷ്ണൻ എന്നാണ്.. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷം തികയുന്നു.. അമ്മയുണ്ട് അമ്മയുടെ പേര് സുശീല എന്നാണ്.. എൻറെ പേര് മഹാദേവൻ എന്നാണ്.. ഞങ്ങൾ മൂന്ന് ആൺമക്കളാണ്.. എനിക്ക് ബാങ്കിലാണ് ജോലി..
എൻറെ കല്യാണം കഴിഞ്ഞു രണ്ടു മക്കൾ ഉണ്ട്.. ഭാര്യയുടെ പേര് നന്ദിനി എന്നാണ്.. നല്ല സ്നേഹവതിയായ ഭാര്യയാണ്.. നല്ലൊരു വീട്ടമ്മ കൂടിയാണ്.. അതുപോലെ മക്കൾ രണ്ടുപേരും പഠിക്കുകയാണ് മകൻ പ്ലസ് ടുവിൽ അതുപോലെ മകൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്.. അതുപോലെ എനിക്ക് താഴെയുള്ള.
അനിയൻറെ പേര് ജയദേവൻ എന്നാണ്.. അവൻറെ ജോലി അവൻ ഒരു കോളേജ് അധ്യാപകനാണ്.. അവൻറെ കല്യാണം കഴിഞ്ഞു ഭാര്യ വിചിത്ര.. അവൾ ജോലി ചെയ്യുന്നുണ്ട് ഒരു ഐടി കമ്പനിയിലാണ്.. അവർക്ക് ഒരു മകനുണ്ട്.. ആറു വയസ്സാണ് അഭിപ്രായം.. അതുപോലെ രണ്ടാമത്തെ അനിയൻറെ പേര് ആദിദേവ് എന്നാണ്..
അവൻറെ ജോലി എന്നു പറയുന്നത് ബിസിനസ് ആണ്.. അവൻറെ കല്യാണം കഴിഞ്ഞു ഭാര്യ ഒരു നേഴ്സ് ആണ് അവളുടെ പേര് അനുഗ്രഹ എന്നാണ്.. അനുഗ്രഹ ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…