തമിഴ്നാട്ടിൽ സുരേഷ് സെൽവി എന്ന പേരുള്ള ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു.. ഈ സുരേഷിന് കാറ്ററിങ് ജോലി ആണ്.. സെൽവി എന്നു പറയുന്ന ഇയാളുടെ ഭാര്യയ്ക്ക് അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ്.. ഈ സെൽവിക്ക് 43 വയസ്സ് ഉണ്ട്.. ഇവർക്ക് രണ്ടു മക്കൾ ആണ്..
ഒരു ആൺകുട്ടിയും പെൺകുട്ടിയും.. തരക്കേടില്ലാത്ത ഒരു ജീവിതം ആയിരുന്നു ഇവർടേത് എങ്കിലും എപ്പോഴും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കായിരുന്നു..
ഇങ്ങനെ വഴക്കിനെ തുടർന്ന് അവർ പിരിഞ്ഞ് ജീവിക്കാൻ തീരുമാനിച്ചു.. അങ്ങനെ ഒരുപാട് ആലോചനകൾക്ക് ശേഷം ഈ സുരേഷ് സെൽവിയോട് പറയുകയാണ് ഞാൻ ഈ വീട്ടിൽ നിൽക്കും അതുപോലെതന്നെ.
എൻറെ മക്കളും എൻറെ കൂടെ തന്നെ നിൽക്കും നീ വേണമെങ്കിൽ ഇവിടെനിന്ന് മാറി താമസിച്ചോളൂ.. അങ്ങനെ അതിൻറെ പേരിലും വാക്ക് തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്.. അങ്ങനെ ഈ സെൽവി ആണ്ടിപ്പെട്ടി എന്നുള്ള സ്ഥലത്ത്ക്ക് താമസം മാറുകയാണ്..
അതായത് അവൾ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലെ ജോലി മതിയാക്കി ആണ്ടിപ്പെട്ടി എന്നുള്ള സ്ഥലത്തുള്ള ഹോസ്പിറ്റലിൽ ജോലി തേടുകയാണ്.. അങ്ങനെ അവൾക്ക് അവിടെത്തന്നെ ജോലി ലഭിച്ചു.. അങ്ങനെ അവിടെ ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ മറ്റൊരു വീട് വാടകയ്ക്ക് എടുത്ത താമസിക്കാനും തുടങ്ങി..
അങ്ങനെ ഇവർ പരസ്പരം മാറി താമസിച്ചു എങ്കിലും ഇവർ തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നു.. അതായത് സുരേഷിനെ ഇടയ്ക്കിടയ്ക്ക് സെൽവി വിളിക്കാറുണ്ടായിരുന്നു..മാത്രമല്ല അവരുടെ കുട്ടികളെ കൊണ്ട് ഇടയ്ക്കിടയ്ക്ക് സംസാരിപ്പിക്കാറുണ്ടായിരുന്നു.. അങ്ങനെ 2021 നവംബർ 24 ആം തീയതി സാധാരണ.
പോലെ സുരേഷ് സെൽവിക്ക് ഫോൺ വിളിക്കുകയാണ് എന്നാൽ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.. ഫോൺ എടുക്കാതിരുന്നത് കൊണ്ട് തന്നെ കൂടുതൽ പരിഭ്രാന്തനായി.. ഇവർ പിരിഞ്ഞ് താമസിക്കുകയാണ് എങ്കിലും സാധാരണ എപ്പോഴും വിളിച് സംസാരിക്കാറുണ്ടായിരുന്നു.. മാത്രമല്ല രാവിലെ ഇവൾക്ക് ഷിഫ്റ്റ് ജോലി ഇല്ല എന്നുള്ളത് അറിയാമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…