നിങ്ങൾ സ്വർഗ്ഗത്തിൽ നിന്നാണോ നരകത്തിൽ നിന്നാണോ വന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്ന ശരീരത്തിലെ 10 ലക്ഷണങ്ങൾ…

മരണശേഷം എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുണ്ട്.. മരണശേഷം മോക്ഷം പിതൃലോകം സ്വർഗ്ഗം നരകം എന്നിങ്ങനെ വിവിധ തലത്തിൽ നമ്മൾ എത്തിച്ചേരുന്നതാകുന്നു എന്ന് പല ഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുണ്ട്.. എന്നാൽ നമ്മുടെ ഗരുഡ പുരാണത്തിലാണ്.

ഇത്തരത്തിൽ പ്രധാനമായും പരാമർശിച്ചിട്ടുള്ളത്.. കർമ്മങ്ങൾ കൊണ്ട് മാത്രമാണ് ഇങ്ങനെ എത്തിപ്പെടുന്നത്.. നമ്മൾ ചെയ്യുന്ന കർമ്മങ്ങളെ അടിസ്ഥാനമാക്കിയാണ്.

ഇപ്രകാരം പറയുന്നത്.. ഇതിൽ മോക്ഷ പ്രാപ്തിക്ക് വേണ്ടിയാണ് നമ്മൾ എല്ലാവരും ശ്രമിക്കേണ്ടത് എന്നുള്ള കാര്യം വിസ്മരിക്കരുത്.. അതിനുശേഷം ജനന മരണ ചക്രത്തിൽ നിന്നും മുക്തി ലഭിക്കുന്നതാകുന്നു.. ഈ കാരണം കൊണ്ടാണ് നമ്മുടെ മോക്ഷത്തിന് വലിയ പ്രാധാന്യം നൽകുന്നത്.. സ്വർഗ്ഗത്തിൽ എത്തിയാലും പിതൃ ലോകത്തിൽ എത്തിയാലും നരകത്തിൽ എത്തിയാലും പുനർജനിച്ച് മതിയാകൂ.. ഇവിടെ എത്തിയാൽ വീണ്ടും ജനനം ഉണ്ടാകുന്നു.

എന്നുള്ള കാര്യം ഉറപ്പ് തന്നെയാണ്.. മോക്ഷം ലഭിക്കുന്നതുവരെ ജനന മരണ ചക്രത്തിൽ നിന്ന് നമ്മൾ പോകുന്നതല്ല അതായത് ജനനം മരണ ചക്രത്തിൽ അകപ്പെട്ട് പോകുന്നതാണ്..

നരകത്തിൽ എത്തുന്ന ആളുകൾ പെട്ടെന്ന് തന്നെ പുനർജനിക്കുന്നു എന്നുള്ളതാണ് ഗരുഡ പുരാണത്തിൽ വളരെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.. എന്നാൽ അവിടുത്തെ സമയ ദൈർഘ്യം വളരെ കുറവ് തന്നെയാകുന്നു.. കൂടുതൽ സമയം അനുഭവിക്കേണ്ടതായി വരുന്നു..

എന്നാൽ സ്വർഗ്ഗത്തിൽ എത്തിയ ആളുകൾ വളരെ വൈകി മാത്രമേ പുനർജനിക്കുകയുള്ളൂ.. സ്വർഗ്ഗത്തിൽ എത്തിയാലും പുനർജന്മം ഒഴിവാക്കുവാൻ സാധിക്കുന്നതല്ല..

ഈ വീഡിയോയിലൂടെ സ്വർഗ്ഗത്തിൽ ജനിച്ച വ്യക്തിയാണെങ്കിൽ ആ വ്യക്തിയുടെ ശരീരത്തിൽ മാത്രം കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്..

അപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ചില ആളുകൾ ജനിക്കുമ്പോൾ തന്നെ അവരുടെ ശരീരത്തിൽ ചില പാടുകൾ ഉണ്ടാകുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *