എന്താണ് പൈറി ഫോർമിസ് സിൻഡ്രം എന്ന് പറയുന്നത്.. ഈ അസുഖത്തിനേ എക്സസൈസിലൂടെ എങ്ങനെ പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ജീവിതത്തിൽ ഒരുതവണ എങ്കിലും ഊര വേദന വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ഇത്തരം വേദനകൾ വരുമ്പോൾ പൊതുവേ ആളുകൾ വിചാരിക്കുന്നത് ഡിസ്ക് ബൾജ് ആണ് അല്ലെങ്കിൽ തേയ്മാനമാണ് എന്നൊക്കെ ആയിരിക്കും..

പക്ഷേ ഇത് രണ്ടും അല്ലാത്ത ഒരു ടൈപ്പ് വേദന ഉണ്ട്.. നമ്മുടെ ബട്ടക്സിന്റെ ഭാഗത്ത് വേദന തുടങ്ങിയിട്ട് നമ്മുടെ കാൽ വരെ അല്ലെങ്കിൽ ഉപ്പൂറ്റി വരെ നീളുന്ന ഒരുതരം വേദന കടച്ചിൽ അല്ലെങ്കിൽ തരിപ്പ് ഇതിനെയാണ് നമ്മൾ പൈറി ഫോർമിസ് സിൻഡ്രം എന്ന് വിളിക്കുന്നത്.. അത് നമുക്ക് ആദ്യം എന്താണ് എന്ന് വിശദമായി പരിശോധിക്കാം..

ഈ അസുഖത്തെ നമുക്ക് എക്സസൈസിലൂടെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം.. അപ്പോൾ ഈ പയറി ഫോർമിസ്സ് എന്നുള്ളത് നമ്മുടെ ബട്ടക്സിന്റെ അവിടെ വി ഷേപ്പിൽ ഉള്ള ഒരു മസിലാണ്.. അതിന്റെ ഉള്ളിൽ കൂടെ നമ്മുടെ സ്പൈനൽ കോഡിൽ നിന്ന് വരുന്ന വഴി ഒരു സയാറ്റിക് നർവ് അതിൽ കൂടെ പോകുന്നുണ്ട്..

മിക്ക ആളുകളും അത് സയാറ്റിക്ക എന്നുള്ള ഒരു രോഗാവസ്ഥയും ആയിട്ട് സംശയിക്കാറുണ്ട്.. അതായത് എല്ലാവിധ ടെസ്റ്റുകളും ചെയ്യുമ്പോഴും സയാറ്റിക്ക ആണോ അല്ലെങ്കിൽ ഡിസ്ക് ബൾജ് ആണോ എന്നുള്ള സംശയങ്ങളിലേക്ക് ആയിരിക്കും പോവുക എന്നാൽ ശരിക്കും അത് ക്ലിനിക്കിൽ ആക്സസ് ചെയ്തു.

നോക്കിയാൽ പൈയറി ഫോർമീസ് എന്നുള്ള അവയവത്തിന്റെ ബലക്കുറവുകൊണ്ട് അല്ലെങ്കിൽ അവിടുത്തെ ഇൻഫ്ളമേഷൻ കൊണ്ട് ആവാം സംഭവിക്കുന്നത്.. ഇത് കൂടുതൽ സമയം ഡ്രൈവ് ചെയ്യുന്ന ആളുകൾക്ക് അത് കാറിൽ ആണെങ്കിലും ബൈക്കിൽ ആണെങ്കിലും ഒരുപാട് സമയം ഡ്രൈവ് ചെയ്യുന്ന ആളുകൾക്ക്..

അതുപോലെ പുരുഷന്മാരിൽ ആണെങ്കിലും പേഴ്സ് പുറകിലെ പോക്കറ്റിൽ വെച്ചിട്ട് ഒരുപാട് സമയം വർക്ക് ചെയ്യുന്ന ആളുകൾക്ക് അതുപോലെ ടെന്നീസ് പോലുള്ളവ കളിക്കുന്നവർക്കാണ് ഈ ഒരു പ്രശ്നങ്ങൾ കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *