ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് സ്ട്രെസ്സ് അതുപോലെ ടെൻഷൻ എന്ന് പറയുന്നത്.. അനാവശ്യമായി നമുക്കുണ്ടാകുന്ന ടെൻഷനും അതുപോലെതന്നെ സ്ട്രെസ്സ് ഒക്കെ ഓരോ വ്യക്തിയുടെയും കുടുംബാന്തരീക്ഷത്തെയും.
അതുപോലെതന്നെ അവരുടെ ജീവിതത്തെയും അവരുടെ കപ്പാസിറ്റി എല്ലാത്തിനെയും നശിപ്പിച്ചു കളയുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും.. പല രോഗങ്ങളും ഇന്ന് സൈക്കോ മാറ്റിക് ഡിസീസസ് എന്ന് പറയുന്ന അല്ലെങ്കിൽ മനസ്സിനെ ബാധിച് ശരീരത്തിന് ബാധിക്കുന്ന രോഗങ്ങൾ എന്നുള്ള കാറ്റഗറിയിലാണ്.
ഉൾപ്പെടുത്തിയിട്ടുള്ളത്.. ഏകദേശം 60 ശതമാനത്തിനും മുകളിൽ ഉള്ള ലൈഫ് സ്റ്റൈൽ ഡിസീസസ് നമ്മുടെ ജീവിതശൈലി രോഗങ്ങളിൽ നിന്നു തന്നെ ഈ പറയുന്ന സൈക്കോളജിക്കൽ ആസ്പെക്ട് ആയിട്ട് ബന്ധമുള്ള കാര്യങ്ങൾ തന്നെയാണ്.. എന്താണ് ഈ സ്ട്രെസ്സ് കൊണ്ട് ഉണ്ടാവുന്ന രോഗങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങൾ..
ന്യൂട്രീഷൻ ഇടപെടലുകൾ കൂടി അല്ലെങ്കിൽ ശരിയായ രീതിയിലുള്ള ന്യൂട്രീഷൻ കൊടുക്കുന്നത് വഴി നമുക്ക് ഈ പറയുന്ന പ്രശ്നങ്ങളെല്ലാം മറികടക്കാൻ കഴിയുമോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ ഒരു വ്യക്തി ടെൻഷൻ ആവുക.
എന്ന് പറയുമ്പോൾ അദ്ദേഹത്തിൻറെ ശരീരത്തിലുള്ള കോർട്ടിസോൾ അല്ലെങ്കിൽ അഡ്രിനാലിന്റെ അളവ് കൂടുക എന്നുള്ളതാണ് അർത്ഥം.. പലകാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം.. ഉദാഹരണത്തിന് നമ്മുടെ ശരീരത്തെ സഹായിക്കുന്ന ഒരുപാട് നാഡീ വ്യവസ്ഥകൾ ഉണ്ട്.. ഇത്തരം നാഡീ വ്യവസ്ഥകൾ.
നമ്മുടെ ശരീരത്തിൽ ചെയ്യുന്ന പ്രധാനപ്പെട്ട ഒരു വർക്ക് ആണ് ഫ്ലൈറ്റ് ഓഫ് ഫ്ലൈറ്റ് മെക്കാനിസം എന്ന് പറയുന്നത്.. ഇതിൻറെ ഒരു ഉദാഹരണമായി പറഞ്ഞാൽ ഞാൻ വളരെ വേഗത്തിൽ ഓടുകയാണ് ഓടുമ്പോൾ മുൻപിൽ ഒരു പട്ടിയുണ്ട് പെട്ടെന്ന് തന്നെ ആ പട്ടി തിരിഞ്ഞു നിൽക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….