പ്രൈവറ്റ് സ്കൂളിലെ അധ്യാപികയെ ഒരു 17 വയസ്സുകാരൻ കുത്തി കൊലപ്പെടുത്തി.. അതിൻറെ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും…

ഉത്തർപ്രദേശിലെ അയോധ്യ എന്ന സ്ഥലത്ത് ശ്രീരാമപുരം എന്നുള്ള ഒരു കോളനി ഉണ്ടായിരുന്നു.. അവിടെയാണ് സുപ്രിയ വർമ്മ എന്ന് പറയുന്ന 32 വയസ്സായ സ്ത്രീ താമസിച്ചിരുന്നത്.. അവർ ഒരു സ്കൂൾ ടീച്ചറാണ് ഒരു പ്രൈവറ്റ് സ്കൂളിലാണ് ജോലി ചെയ്യുന്നത്.. അവരുടെ വീടിൻറെ അടുത്ത് തന്നെയാണ് സ്കൂൾ..

അവരുടെ ഭർത്താവാണ് ഉമേഷ്.. അദ്ദേഹം ഒരു ഗവൺമെൻറ് സ്കൂളിലെ അധ്യാപകനാണ്.. മാത്രമല്ല ഇവരുടെ ഒപ്പം താമസിക്കുന്നത് ഉമേഷിന്റെ അമ്മയാണ്.. അങ്ങനെ ഇവർ മൂന്നു പേരാണ് വീട്ടിൽ താമസിച്ചു വന്നത്.. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ള ജീവിതം ആയിരുന്നു അവരുടെത്..

മാത്രമല്ല ഈ സുപ്രിയ വർമ്മ അഞ്ചുമാസം ഗർഭിണി കൂടിയാണ്.. അങ്ങനെ 2022 ജൂൺ ഒന്നാം തീയതി ഈ സുപ്രിയ വർമ്മയുടെ ഭർത്താവും അയാളുടെ അമ്മയും കൂടി വീടിൻറെ കുറച്ച് അകലെയുള്ള ഒരു ബാങ്കിലേക്ക് എന്തോ ഒരു ആവശ്യവുമായി പോകുകയാണ്.. അന്നേരം സുപ്രിയ വർമ്മ വീട്ടിൽ തനിച്ചാണ് ഉണ്ടായിരുന്നത്..

ഏറെ നേരങ്ങൾക്ക് ശേഷമാണ് അവർ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചുവന്നത്.. എന്നാൽ വീടിൻറെ ഉള്ളിലേക്ക് കയറിയ ഉമേഷ് അവിടെയുള്ള കാഴ്ച കണ്ട് ഞെട്ടിപ്പോയി.. കാരണം വീടിന്റെ ചുവരിൽ എല്ലാം നിറയെ ചോരപ്പാടുകൾ.. പിന്നീട് തറയിലേക്ക് നോക്കിയപ്പോൾ കുത്തേറ്റ് തന്റെ ഭാര്യ കിടക്കുന്നതാണ് കണ്ടത്..

വളരെ മൃഗീയമായ രീതിയിലാണ് ആ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയത്.. മാത്രമല്ല ആ വീട്ടിലെ എല്ലാ അലമാരകളും പൊളിച്ചിരുന്നു.. അവിടെയുള്ള പണവും സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം തന്നെ ആരോ കൊണ്ടു പോയിരിക്കുന്നു.. അതെല്ലാം കണ്ടപ്പോൾ അവർക്ക്.

മനസ്സിലായി മോഷ്ടിക്കാൻ വേണ്ടി വന്ന ആരോ ചെയ്തതാണ് ഇത് എന്ന്.. ഭർത്താവ് ഉടനെ തന്നെ അലറി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങുകയാണ്.. അപ്പോൾ തന്നെ അടുത്തുള്ള നാട്ടുകാർ എല്ലാവരും ഓടിക്കൂടി..

വീടിനുള്ളിൽ കയറിയ നാട്ടുകാർക്ക് എല്ലാവർക്കും മനസ്സിലായി ഇതൊരു മോഷണശ്രമം മൂലം ഉണ്ടായതാണ് എന്നുള്ളത്.. മോഷണം കഴിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഈ സ്ത്രീയെ ആരോ കൊലപ്പെടുത്തി കടന്നു കളഞ്ഞതാണ് എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *