ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ട 5 വൈറ്റമിൻ സും മിനറൽസിനെയും കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. അപ്പോൾ ഏതൊക്കെ ഭക്ഷണങ്ങളിലാണ് അവ ഉൾക്കൊണ്ടിരിക്കുന്നത്.
എന്നും നമുക്ക് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.. നമുക്ക് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വിഘാതം നിൽക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ചുമയും കഫക്കെട്ടും.. അതുപോലെ അലർജി മൂലം ഉണ്ടാകുന്ന മറ്റു പല പ്രശ്നങ്ങൾ അതായത് കഫം അടിഞ്ഞുകൂടി നമ്മുടെ ശ്വാസകോശത്തിന് ആകെ മൊത്തം താറുമാറാക്കുന്ന പ്രശ്നം.
അപ്പോൾ നമ്മുടെ ഇമ്മ്യൂണിറ്റിയെ അഥവാ പ്രതിരോധശക്തിയെ അവ തടസ്സപ്പെടുത്തുകയും അതിലൂടെ നമുക്ക് റെസ്പിറേറ്ററി ഇൻഫെക്ഷൻ ആണ് ഏറ്റവും കോമൺ ആയിട്ട് നമുക്ക് ഉണ്ടാവുന്ന അണുബാധ എന്ന് പറയുന്നത്.. അപ്പോൾ നമുക്കറിയാം പനി വരുമ്പോൾ അതിൻറെ കൂടെ ഉണ്ടാകുന്ന പ്രശ്നമാണ് ജലദോഷം ചുമ എന്നൊക്കെ പറയുന്നത്..
അത് എന്ത് ടൈപ്പ് വൈറൽ ഇൻഫെക്ഷൻ ആണെങ്കിലും ബാക്ടീരിയൽ ഇൻഫെക്ഷൻസ് ആണെങ്കിലും ഒക്കെ അത് ആദ്യമായി അഫക്ട് ചെയ്യുന്നത് ഏറ്റവും ഒടുവിൽ മരണത്തിലേക്ക് തള്ളിവിടുന്നതുമായ ഒരു കാരണം എന്ന് പറയുന്നത് റെസ്പിറേറ്ററി ഫെയിലിയർ.. ഇതിൽനിന്നും ഉണ്ടാകുന്ന ഹൃദയത്തിൻറെ സ്തംഭനം ആണ്..
അപ്പോൾ നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ടി ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് വൈറ്റമിൻ സി എന്ന് പറയുന്നത്.. വൈറ്റമിൻ സി പേരക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.. അതുപോലെ ഓറഞ്ച് നാരങ്ങ തുടങ്ങിയ ധാരാളം അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…