സായിപ്രിയ എന്ന 19 വയസ്സ്കാരിയായ പെൺകുട്ടി.. ജനിച്ചതും വളർന്നതും എല്ലാം ഹൈദരാബാദിലാണ്.. സ്കൂൾ പഠനങ്ങൾ എല്ലാം കഴിഞ്ഞ് ഇപ്പോൾ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്.. രാവിലെ 9 മണിക്ക് കോളേജിലേക്ക് പോയാൽ പിന്നീട് വൈകുന്നേരം 6 മണിക്കാണ് വീട്ടിലേക്ക് തിരിച്ചുവരുന്നത്..
നല്ല അടക്കവും ഒതുക്കവും എല്ലാം ഉള്ള പെൺകുട്ടി.. നാട്ടിൽ എല്ലാം നല്ല അഭിപ്രായം മാത്രമേയുള്ളൂ അതുകൊണ്ടുതന്നെ എല്ലാ ആളുകൾക്കും വളരെയധികം ഇഷ്ടമാണ് അവളെ.. നല്ല രീതിയിൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് ഈ സായിപ്രിയ.. കോളേജ് പഠനത്തിനുശേഷം മുകളിലുള്ള പഠിത്തം യുഎസിൽ പോയി ചെയ്യണമെന്നാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം..
അതുകൊണ്ടാണ് അവൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.. അങ്ങനെ 2022 സെപ്റ്റംബർ അഞ്ചാം തീയതി അവൾ പതിവുപോലെ അമ്മയോട് യാത്ര എല്ലാം പറഞ്ഞു രാവിലെ 9 മണിക്ക് കോളേജിലേക്ക് പോവുകയാണ്..
തിരിച്ചുവരുന്ന സമയം 6 മണി അല്ലെങ്കിൽ ആറര ആണ്.. എന്നാൽ ആ ദിവസം പെൺകുട്ടിയെ ഏഴു മണി കഴിഞ്ഞിട്ടും കാണാനില്ല.. അച്ഛൻ മകൾ ഇപ്പോൾ വരും എന്ന പ്രതീക്ഷിച്ച കാത്തിരിക്കുകയാണ്.. അങ്ങനെ പത്തുമണി ആയിട്ടും മകളെ കാണാനില്ല.. ആകെ വിഷമത്തിലായി അച്ഛനും അമ്മയും..
വളരെയധികം പേടിച്ച അച്ഛൻ അങ്ങനെ പെട്ടെന്ന് തന്നെ ഹൈദരാബാദ് പോലീസ് സ്റ്റേഷനിലേക്ക് ഓടുകയാണ്.. എൻറെ മകളെ കാണാനില്ല… വൈകുന്നേരം ആറുമണിക്ക് കോളേജ് കഴിഞ്ഞ് വരേണ്ട പെൺകുട്ടിയാണ്.. ഇതുവരെയും വീട്ടിലെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു മിസ്സിംഗ് കേസ് പോലീസ് സ്റ്റേഷനിൽ കൊടുക്കുകയാണ്..
അപ്പോൾ അച്ഛനോട് പോലീസ് ചോദിച്ചു നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.. എന്തെങ്കിലും സംശയമുള്ളതായി മകളിൽ കണ്ടിട്ടുണ്ടോ എന്ന് എല്ലാം.. പക്ഷേ ആ അച്ഛനു മകളിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….