ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇനിയും കുട്ടികൾ ആയില്ലേ.. നിങ്ങളിൽ ആർക്കാണ് ബുദ്ധിമുട്ട്.. ഏതെല്ലാം ഡോക്ടർമാരെ കാണിച്ചു.. ഞാൻ പറയുന്ന സ്ഥലത്ത് പോയാൽ നല്ലൊരു ഡോക്ടറുണ്ട് ഇത്തരത്തിൽ മാനസികപരമായും ശാരീരിക പരമായിട്ടും.
നമുക്ക് ഏറ്റവും പ്രയാസമുണ്ടാക്കുന്ന വാക്കുകളും പെരുമാറ്റങ്ങളും മറ്റുള്ള ആളുകളിൽനിന്ന് വന്ധ്യത ദമ്പതികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്നുപറയുന്നത്.. ഒരുപക്ഷേ കുട്ടികളില്ല എന്നുള്ളതിനപ്പുറത്ത് സമൂഹത്തിലെ ആളുകളിൽ നിന്നും ഇത്തരത്തിൽ ഉണ്ടാകുന്ന ചോദ്യങ്ങളും പെരുമാറ്റങ്ങളും ആണ്.
നമ്മളെ ഏറെ കൂടുതൽ വേദനിപ്പിക്കാറുള്ളത്.. പലപ്പോഴും ഫാമിലി നല്ല ഫംഗ്ഷൻസ് ഒന്നും പോകാതെ കുടുംബത്തിലെ തന്നെ ഒരു പ്രോഗ്രാമുകളിലും പങ്കെടുക്കാതെ മാറിനിൽക്കുന്നത് പലപ്പോഴും രോഗികൾ വന്ന് നമ്മുടെ അടുത്ത് പറയാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.
വന്ധ്യത എന്നാൽ എന്താണ് എന്നും.. ഹോമിയോപ്പതിയിലെ അത് ചികിത്സിക്കാൻ എന്തെല്ലാം സാധ്യതകൾ ഉണ്ട് എന്നുള്ളതിനെ കുറിച്ചാണ്.. വന്ധ്യത എന്നു പറയുമ്പോൾ കല്യാണം കഴിഞ്ഞിട്ട് ഒരു ഭാര്യയും ഭർത്താവും ഒരുമിച്ച് ഗർഭനിരോധന മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ തന്നെ കുഞ്ഞിനു വേണ്ടി ട്രൈ ചെയ്തിട്ടും.
കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ഒരു അവസ്ഥയാണ് വന്ധ്യത എന്നു പറയുന്നത്.. ആദ്യകാലത്ത് ഒക്കെ കുഞ്ഞുങ്ങൾ ഇല്ല എന്നുള്ളത് ഭാര്യയുടെ മാത്രം കുറ്റമായിട്ട് ആണ് കണക്കാക്കിയിരുന്നത്.. പക്ഷേ ഇന്നത്തെ ഒരു സാഹചര്യം അങ്ങനെയല്ല അതിൽനിന്നുള്ള വേറെ പുരോഗമിച്ചിട്ടുണ്ട്.. പലപ്പോഴും വന്ധ്യത എന്ന് പറയുന്നത്.
30% മാത്രമാണ് സ്ത്രീകളെ ബാധിക്കുന്നത്.. അതുപോലെ 30% പുരുഷന്മാരുടെ കാരണങ്ങൾ കൊണ്ടും അതുപോലെ 30 ശതമാനം രണ്ടുപേരുടെയും കാരണങ്ങൾ കൊണ്ടും അതുപോലെ ഒരു 10% കാരണങ്ങൾ പോലും അറിയാത്ത ഒരു അവസ്ഥയിലും സംഭവിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…