വഴിയോരത്ത് ഒരു നീല ബാഗ് കണ്ട് തുറന്നു നോക്കിയ കാർ ഡ്രൈവർ അതിലെ വസ്തുക്കൾ കണ്ട് ഞെട്ടി…

2023 മെയ് 26.. കേരളത്തിലെ അട്ടപ്പാടി ഹിൽസ് സ്റ്റേഷനിലൂടെ ഏകദേശം വൈകുന്നേരം സമയം ഒരു കാർ പോയിക്കൊണ്ടിരിക്കുകയാണ്.. അങ്ങനെ യാത്രക്കിടയിൽ കാറിൽ സഞ്ചരിച്ചിരുന്നവർക്ക് പെട്ടെന്ന് യൂറിൻ പാസ് ചെയ്യണമെന്ന് തോന്നി..

അങ്ങനെ അദ്ദേഹം കാർ ഒരു വഷത്തേക്ക് നിർത്തുകയും യൂറിൻ പാസ് ചെയ്യാൻ പോവുകയും ചെയ്തു.. അങ്ങനെ പോയ സമയത്ത് അവിടെ ഒരു കല്ലിന്റെ സൈഡിലായി ഒരു പെട്ടി ഇരിക്കുന്നത്.

അദ്ദേഹം ശ്രദ്ധിച്ചത്.. ഒരു നീല നിറത്തിലുള്ള ബാഗ് ആയിരുന്നു അത്.. അത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ പലതരം ചിന്തകൾ വന്നു. ഇനി ആരെങ്കിലും അത് ഇവിടെ മറന്നു വെച്ചതായിരിക്കുമോ.. അതല്ലെങ്കിൽ ഇനി ഇതിലൂടെ വല്ല വണ്ടികളും പോകുമ്പോൾ അതിൽ നിന്നും തെറിച്ച് വീണത് ആയിരിക്കുമോ.

അങ്ങനെ അദ്ദേഹം ഓരോന്ന് ചിന്തിച്ചു കൂട്ടാൻ തുടങ്ങി.. അങ്ങനെ അദ്ദേഹത്തിൻറെ ചിന്തയിൽ മറ്റൊരു കാര്യം കൂടി വന്നു ഇനി എന്നാലും അതിൽ സ്വർണമോ അല്ലെങ്കിൽ പണമോ ആണെങ്കിലോ.. അങ്ങനെ ആ പെട്ടിയിൽ പ്രത്യേകിച്ച് ലോക്ക് ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ അദ്ദേഹം ആ ഒരു ബാഗ് തുറന്നു നോക്കുകയാണ്..

അത് തുറന്നപ്പോൾ അയാൾ ഞെട്ടിപ്പോയി കാരണം ഒരു മനുഷ്യനെ ചെറിയ ചെറിയ കഷണങ്ങളാക്കി വെട്ടി നുറുക്കി ആ ഒരു ബാഗിനുള്ളിൽ കൊണ്ട് ഇട്ടിരിക്കുകയായിരുന്നു.. അത് കണ്ടതും അയാൾ ഷോക്കായി പോയി കാരണം അദ്ദേഹം ആണല്ലോ ആ ഒരു ബാഗ് തുറന്നത്.. അതുകൊണ്ടുതന്നെ.

അദ്ദേഹത്തിന്റെ ഫിംഗർ അതിൽ ഉണ്ടാവും.. അതുകൊണ്ടുതന്നെ ഇപ്പോൾ ഇവിടെ നിന്ന് പോയിട്ട് യാതൊരു കാര്യവുമില്ല കാരണം പോലീസ് എന്തായാലും ഫിംഗർ കണ്ടാൽ എന്നെ പിടിക്കും.. അതുകൊണ്ട് അപ്പോൾ തന്നെ അയാൾ പോലീസിനെ വിവരം അറിയിച്ചു.. അങ്ങനെ പോലീസ് എത്തി.

ആ ഒരു പെട്ടി വിശദമായി പരിശോധിച്ചപ്പോൾ ആ ശരീരത്തിന്റെ മുഴുവൻ ഭാഗവും ആ ഒരു പെട്ടിക്ക് ഉള്ളിൽ ഉണ്ടായിരുന്നില്ല.. മാത്രമല്ല കൈ ഏതാണ് അല്ലെങ്കിൽ കാൽ ഏതാണ് എന്ന് പോലും പോലീസിനെ മനസ്സിലാകുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *