ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് തൈറോയിഡ് രോഗങ്ങൾ വളരെയധികം കൂടി വരികയാണ്.. ഇമ്മ്യൂണിറ്റിയിലെ അപാകതകൾ മൂലം നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം തന്നെ തൈറോയ്ഡ് ഗ്രന്ഥിയെ നശിപ്പിക്കുന്നത് കൊണ്ട് ഹോർമോൺ കുറയുന്ന ഹാഷിം ഓട്ടോ തൈറോയ്ഡ് ആണ്.
ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.. ടീ എസ് എച്ച് കൂടുകയും തൈറോയ്ഡ് ഹോർമോൺ കുറയുകയും ചെയ്യുന്ന ഹാഷിംമോട്ടോ തൈറോയ്ഡ് ശരീരത്തിൽ ഹോർമോൺ ആവശ്യത്തിന് ഇല്ലാത്തതുകൊണ്ട് മരുന്നായി തൈറോയ്ഡ് ഹോർമോൺ നൽകുകയാണ് ചെയ്യുന്നത്.. പുതിയ പഠനങ്ങൾ കാണിക്കുന്നത് തൈറോയ്ഡ്.
ഹോർമോൺ കഴിക്കുന്നവരിൽ ക്യാൻസർ വരാനുള്ള സാധ്യതകൾ 50% ത്തോളം കൂടുന്നു എന്നുള്ളതാണ്.. ഹോർമോൺ റീപ്ലേസ്മെൻറ് തെറാപ്പിയിലൂടെ നോർമൽ ആക്കാൻ കഴിയുമെങ്കിലും തൈറോയ്ഡ് രോഗം മാറില്ല.. മാത്രമല്ല ഇമ്മ്യൂണിറ്റിയിലെ അപാകതകൾ പരിഹരിക്കാത്തത് കൊണ്ട് തന്നെ അമിതവണ്ണവും.
അതുപോലെ പ്രമേഹവും കൊളസ്ട്രോൾ പോലുള്ള മെറ്റബോളിക് ഡിസോഡർ അതുപോലെ ആർത്രൈറ്റിസ് പോലുള്ള മറ്റു ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ വരാനുള്ള സാധ്യതകളും അതുപോലെ തൈറോയ്ഡിനും മറ്റ് അവയവങ്ങൾക്കും ക്യാൻസർ വരാനുള്ള സാധ്യതകളും ഒക്കെ വർദ്ധിക്കും.. തൈറോയ്ഡ് ഹോർമോൺ.
ശരീരത്തിൽ വർദ്ധിക്കുന്നത് മൂലം നെഞ്ചിടിപ്പും വിറയിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്ന ഡിസീസസിൽ ഓപ്പറേഷനും വഴി തൈറോയ്ഡ് ഗ്രന്ഥിയെ തന്നെ നമുക്ക് നശിപ്പിക്കേണ്ടി വരുന്നു..
അതിനുശേഷം ജീവിതകാലം മുഴുവൻ തൈറോയ്ഡ് ഹോർമോൺ കഴിക്കേണ്ടിവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/K9Pef-lLNfw