സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും ഒരു കരുണയും ഇല്ലാതെ വീട്ടിൽ പാർട്ടി നടത്തിയ മക്കൾ.. ഒരു മാതാപിതാക്കൾക്കും ഇങ്ങനെയൊരു ഗതി വരുത്തരുത്…

എടാ മക്കളെ കഥക് വേഗം തുറക്കടാ നിങ്ങളുടെ അമ്മച്ചിയാണ് വിളിക്കുന്നത്.. എടി റോസ്മേ നീ പോയി ആ കഥക് തുറക്ക് രാത്രി അടിച്ചതിന്റെ കെട്ട് ഇനിയും വിട്ടിട്ടില്ല..

അതെല്ലാം കേട്ടിട്ട് റോസമ്മ ഒന്നുകൂടി തിരിഞ്ഞു കിടന്നിട്ട് പറഞ്ഞു. എനിക്കൊന്നും വയ്യ നിങ്ങളുടെ അമ്മച്ചി അല്ലേ നിങ്ങൾ വേണമെങ്കിൽ പോയി വാതിൽ തുറക്ക്.. ഈ കൊച്ചു വെളുപ്പാൻകാലത്ത് ഈ അമ്മച്ചിക്ക് ഇത് എന്തിൻറെ കേടാണ്.. അയാൾ വേഗം പോയി വാതിൽ തുറന്നു.

എന്നിട്ട് അമ്മച്ചിയോട് ചോദിച്ചു എന്നതാ അമ്മച്ചി പ്രശ്നം.. അമ്മച്ചി പറഞ്ഞു എടാ മോനെ അപ്പച്ചൻ വിളിച്ചിട്ടും മിണ്ടുന്നില്ല എനിക്ക് ആകെ പേടിയാവുന്നു..

ഈ അമ്മച്ചിയുടെ ഒരു കാര്യം ഒന്നും ഉണ്ടാവില്ല വാ പോയി നോക്കാം.. സേവിച്ചൻ അമ്മച്ചിയുടെ കൂടെ അപ്പച്ചന്റെ മുറിയിലേക്ക് പോയി.. അപ്പച്ചന്റെ അടുത്ത് എത്തിയിട്ട് അയാളെ തട്ടി വിളിക്കാൻ നോക്കി അപ്പച്ച എഴുന്നേൽക്ക്.. എത്രയൊക്കെ വിളിച്ചിട്ടും അപ്പച്ചൻ വിളി കേൾക്കുന്നില്ല..

പെട്ടെന്ന് സേവിച്ചൻ കയ്യിൽ പിടിച്ചുനോക്കി ഇല്ല ഒരു അനക്കവുമില്ല.. സേവിച്ചൻ വേഗം തന്നെ സണ്ണിക്കുട്ടിയുടെ മുറിയിലേക്ക് പോയി.. എടാ സണ്ണി കുഞ്ഞേ വേഗം വാതിൽ തുറക്കടാ..

ഗുഡ്മോണിങ് അപ്പച്ചാ എന്നതാ കാര്യം രാവിലെ തന്നെ വാതിലിൽ വന്ന മുട്ടുന്നത്.. എടാ മോനെ വല്യപ്പച്ചൻ വിളിച്ചിട്ടും മിണ്ടുന്നില്ല നീ എന്നതാണ് ഒന്ന് വന്ന് നോക്കിക്കേ.. കർത്താവ് വിളിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.. ആ നെഞ്ചിൽ വയ്ക്കുന്ന കുഴലും.

എടുത്തിട്ട് വേഗം വാ നീ എന്തായാലും ഒരു കുട്ടി ഡോക്ടറല്ലേ.. സണ്ണി വേഗം സ്റ്റെതസ്കോപ്പ് എടുത്ത് അപ്പച്ചന്റെ കൂടെ വലിയപ്പച്ചൻ കിടക്കുന്ന മുറിയിലേക്ക് പോയി.. അവരെ കണ്ടതും വലിയമ്മച്ചി ഒച്ചവെച്ച് കരയാൻ തുടങ്ങി..അവൻ വേഗം തന്നെ പരിശോധിച്ചു നോക്കാൻ തുടങ്ങി.. മരണം നടന്നിട്ട് ഒരുപാട് സമയമായി രാത്രിയിലാണ് സംഭവം.

എടാ വേഗം നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയാലോ അപ്പച്ചനെ.. വേണ്ട സണ്ണിക്കുഞ്ഞ് പറഞ്ഞതല്ലേ അവൻ എന്തായാലും കുട്ടി ഡോക്ടർ അല്ലേ.. അവരുടെയെല്ലാം ബഹളം കേട്ട് റോസമ്മ പതിയെ എഴുന്നേറ്റ് അവരുടെ മുറിയിലേക്ക് വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *