നിങ്ങളുടെ വീടിൻറെ കന്നിമൂല ഇപ്രകാരമാണെങ്കിൽ സൂക്ഷിക്കുന്നത് എങ്കിൽ ഒരുപാട് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ജീവിതത്തിലേക്ക് കടന്നുവരും…

വാസ്തുപ്രകാരം 8 പ്രധാന ദിക്കുകളാണ് ഉള്ളത്.. അത് ഇപ്രകാരമാണ് അതായത് വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ്.. കൂടാതെ വടക്ക് കിഴക്ക് അതുപോലെ വടക്ക് പടിഞ്ഞാറ്.. തെക്കു പടിഞ്ഞാറ്.. തെക്ക് കിഴക്ക് എന്നീ ദിശകൾ.. ഓരോ ദിക്കിലും ഊർജ്ജപ്രഭാവങ്ങൾ വ്യത്യസ്തമാണ്.. ഇതുകൊണ്ട്.

തന്നെ ഓരോ ദിക്കിലും വേറെ വേറെ പ്രാധാന്യങ്ങൾ കൊടുത്തുകൊണ്ട് നമ്മൾ കണക്കാക്കണം.. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആ വീടുകളിൽ പഞ്ചഭുത ഊർജ്ജങ്ങൾ കൃത്യമായി വിഹരിക്കുന്നതാകുന്നു ഈ കാരണങ്ങൾ കൊണ്ട് തന്നെ ഓരോ ദിശയെക്കുറിച്ചും പ്രത്യേകം വാസ്തു ഗ്രന്ഥങ്ങളിൽ എടുത്തു പറയുന്നുണ്ട്..

വടക്ക് ദിശയും അതുപോലെ കിഴക്ക് ദിശയിൽ ഈശ്വരാനുഗ്രഹങ്ങളോടുകൂടി പറയുന്ന അല്ലെങ്കിൽ ബന്ധപ്പെടുന്ന ദിക്കുകളാണ്.. അതുകൊണ്ടുതന്നെ വടക്ക് കിഴക്ക് ഭാഗത്തെ ഈശാനു കോണ് എന്ന് പറയുന്നു.. എന്നാൽ ഈ ദിശകളുടെ എതിരെ വരുന്ന ദിശകളായ പടിഞ്ഞാറും തെക്കും വരുന്നു..

തെക്ക് പടിഞ്ഞാറ് മൂലയെ കന്നിമൂല എന്ന് പറയുന്നു.. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കാരണം ഈ ദിശ മാത്രം അസുരൻ ഭരിക്കുന്ന ദിശ ആണ്.. അതുകൊണ്ടുതന്നെ ഈ ദിശയിൽ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വലിയ വലിയ ആപത്തുകൾ സംഭവിക്കുന്നതിന് കാരണമായി മാറും..

ഈ ദിശയിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അതേപോലെ ജീവിതത്തിൽ നമ്മുടെ ഉയർച്ചയ്ക്കായി സൂക്ഷിക്കേണ്ട ചില വസ്തുക്കളെ കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ പങ്കുവെക്കുന്നത്..ഒരിക്കലും വൃത്തിഹീനമായി വയ്ക്കുവാൻ പാടില്ലാത്ത ഭാഗമാണ് കന്നിമൂല എന്നു പറയുന്നത്..

അതായത് നിങ്ങളുടെ കന്നിമൂല വളരെ വൃത്തിഹീനമായി ഇരിക്കുകയാണ് എങ്കിൽ ആ വീട്ടിലെ സ്ത്രീകൾക്ക് പല രീതിയിലുള്ള രോഗങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കും.. അതുപോലെ പുരുഷന്മാർക്ക് മാനസികമായ സൗഖ്യങ്ങൾ ജീവിതത്തിൽ കുറയുന്നത് ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *