ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ അതി കഠിനമായ ജോയിൻറ് പെയിൻ ഉണ്ട് അതുപോലെ തന്നെ ഇടയ്ക്കിടയ്ക്ക് മൂത്രശങ്ക ഉണ്ട്.. ഇത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അവർ പറയാറുണ്ട്.
പക്ഷേ അവരുടെ പലതരം ടെസ്റ്റുകൾ ചെയ്ത റിസൾട്ട് നോക്കി കഴിഞ്ഞാൽ അതിലെല്ലാം നോർമൽ ആയിട്ട് നമുക്ക് കാണാൻ കഴിയും.. അപ്പോൾ ഇത്തരം കാരണങ്ങൾ ഇല്ലാത്ത ബുദ്ധിമുട്ടുകളെയാണ് നമ്മൾ പൊതുവേ ഫൈബ്രോമയോളജിയ എന്ന് പറയുന്നത്.. നമുക്ക് ആദ്യം തന്നെ എന്താണ് ഫൈബ്രോമയോളജിയ എന്നുള്ളതിനെക്കുറിച്ച് മനസ്സിലാക്കാം..
ഈ അസുഖം എന്തുകൊണ്ടാണ് ആളുകളിൽ വരുന്നത് എന്നും എന്തൊക്കെയാണ് ഇതിനുപിന്നിലുള്ള കാരണങ്ങൾ എന്നും ഇത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ സാധിക്കും എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇന്ന് അധികം ആളുകൾക്കും അത്രയും കേൾക്കാത്ത ഒരു വാക്കാണ് ഫൈബ്രോമയാൾജിയ എന്ന് പറയുന്നത്..
പക്ഷേ നമ്മുടെ ഇവിടെ എട്ടു മുതൽ പത്ത് രോഗികൾ വരെ ഈ ഒരു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. ഈ അസുഖം പൊതുവേ ഫംഗ്ഷണൽ സോമാറ്റിക് സിൻഡ്രം ആണ്.. അതായത് ചിലപ്പോൾ അവർക്ക് രോഗാവസ്ഥ ഉണ്ടാവും.. അതിനായി അല്ലെങ്കിൽ അത് എന്താണെന്ന് കണ്ടുപിടിക്കാനായി ടെസ്റ്റുകൾ.
ചെയ്താൽ അവയിൽ എല്ലാം നോർമൽ ആയിരിക്കും ഫലം പക്ഷേ ശരീരത്തിൽ ബുദ്ധിമുട്ടുകളും ഉണ്ടാവും.. ഫൈബ്രോമയോളജി ഉള്ള വ്യക്തികളും ഇതുപോലെ തന്നെയാണ് കാരണം അവർക്ക് ഒരുപാട് കംപ്ലൈന്റ് പറയാനുണ്ടാവും അതായത് കൈ വേദന അല്ലെങ്കില് കാൽ വേദന കഴുത്ത് വേദന എടുത്ത്.
വേദന നടുവ് വേദന തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ പറയാനുണ്ടാവും പക്ഷേ അവർ ഇതിനായി യൂറിൻ ടെസ്റ്റ് അല്ലെങ്കിൽ മറ്റ് ബ്ലഡ് ടെസ്റ്റ് പോലുള്ള എന്ത് ടെസ്റ്റുകൾ നടത്തിയാലും അവയിൽ ഒന്നും യാതൊരു കുഴപ്പവും ഉണ്ടാവില്ല എല്ലാം നോർമൽ ആയിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…