ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശ്വാസതടസവും ആസ്മ മൂലം കഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യം ആണ് കണ്ടുവരുന്നത്.. ശ്വാസകോശത്തെ ബാധിക്കുന്ന അലർജി രോഗങ്ങൾ ആയ ആസ്മയ്ക്ക്.
ഒപ്പം ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ ആയ ലെൻങ്സ് ഡിസീസസ് കൂടി വരുന്നതാണ് കാണുന്നത്.. എന്താണ് ഇതിന് കാരണം.. ശ്വാസനാളത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന ആസ്മയും അലർജികളും ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളും ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്..
ഇത്തരം രോഗങ്ങൾക്കായി സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് എങ്ങനെ മരുന്നുകളിൽ നിന്ന് മോചനം നേടാൻ കഴിയും.. ശ്വാസകോശ രോഗങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം അതിനെ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്.
തുടങ്ങിയ ബേസിക് ആയിട്ടുള്ള നോളജ് നമുക്ക് ഉണ്ടാവണം.. നമുക്കറിയാം ശ്വാസകോശത്തിന്റെ പ്രധാനപ്പെട്ട ഉദ്ദേശം എന്താണെന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ ആവശ്യമായ ഓക്സിജൻ അതായത് നമുക്ക് ഏറ്റവും വേണ്ട ഒരു ന്യൂട്രിയൻ്റ് ആണ് ഓക്സിജൻ എന്ന് പറയുന്നത്..പിന്നെ നമ്മുടെ ഭക്ഷണത്തിലൂടെ വരുന്നത്..
നമുക്ക് ഒരു മൂന്നു നാല് മിനിറ്റ് വേണ്ട ഓക്സിജൻ ലഭിച്ചില്ലെങ്കിൽ നമ്മൾ മരിച്ചുപോകും ഇനി അഥവാ മരിച്ചില്ലെങ്കിൽ പോലും അത് കഴിഞ്ഞാൽ നമ്മുടെ ബ്രെയിൻ ഫംഗ്ഷൻ മൊത്തത്തിൽ പോയിട്ടുണ്ടാവും..
കാരണം ബ്രെയിൻ അത്രയും ഓക്സിജൻ സെൻസിറ്റീവ് ആണ്.. അപ്പോൾ അത്രയും പ്രാധാന്യമുള്ള ഒരു അവയവമാണ് ലങ്സ് എന്നു പറയുന്നത്.. ഇതാണ് നമ്മുക്ക് വേണ്ട ഓക്സിജൻ ഒക്കെ എടുക്കുന്നത്.. നമുക്കറിയാം നമ്മുടെ മൂക്കിന് രണ്ട് ദ്വാരങ്ങൾ ഉള്ളതുപോലെ തന്നെ രണ്ട് ലെങ്സ് ആണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….