നന്ദഗോപൻ സ്കൂളിൽനിന്ന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി.. ഈ നാട്ടിലേക്ക് ട്രാൻസ്ഫറായി വന്നിട്ട് ഇപ്പോൾ മൂന്നുമാസം കഴിഞ്ഞിരിക്കുന്നു.. അദ്ദേഹം പ്ലസ് ടു മലയാളം അധ്യാപകനാണ്.. ഭാര്യ ശ്രീദേവി ഒരു യുപി സ്കൂളിലെ ടീച്ചറാണ്.. ഈ മൂന്നുമാസം ഞാൻ ഇവിടെയും അവൾ നാട്ടിലുമായിരുന്നു.. പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം അവൾ ഇവിടേക്ക് ഒരു ട്രാൻസ്ഫർ വാങ്ങി വന്നു.. അവളെവിടേക്ക് വന്നിട്ട് ഒരു ആഴ്ച കഴിയുന്നതേയുള്ളൂ..
അവൾക്ക് വന്നപ്പോൾ തന്നെ ഈ നാടുമായി പൊരുത്തപ്പെട്ടു മാത്രമല്ല ഇവിടുത്തെ ഗ്രാമീണ ഭംഗി അവൾക്ക് ഏറെ ഇഷ്ടവുമായി.. ഓരോ ദിവസവും അവൾക്ക് അവളുടെ സ്കൂളിലെ ഓരോ വിശേഷങ്ങളും കുട്ടികളുടെ കാര്യങ്ങളും പറയാനുണ്ടാവും.. സാധാരണ ഞാൻ സ്കൂൾ കഴിഞ്ഞ വീട്ടിലേക്ക് ചെല്ലുമ്പോൾ ആ സമയം.
എന്നെയും കാത്ത് അവൾ ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടാവും.. നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷം കഴിഞ്ഞിരിക്കുന്നു. ഇനിയും ഞങ്ങൾക്കൊരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.. അതിന്റെ എല്ലാ വിഷമങ്ങളും അവൾക്ക് ഉണ്ട്.. പക്ഷേ അതൊന്നും അവൾ പുറത്ത് പ്രകടിപ്പിക്കാറില്ല.
കാരണം എനിക്ക് കൂടി അതൊരു വിഷമം ആകും എന്ന് കരുതിയിട്ടാവും.. പതിവില്ലാതെ സ്കൂൾ കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ അവളെ ഉമ്മറത്ത് കാണുന്നില്ല ആയിരുന്നു.. ഞാൻ ബൈക്കിന്റെ ഹൊൺ അടിച്ചു എന്നിട്ടും അവൾ പുറത്തേക്ക് വരുന്നില്ല.. ഇവൾ ഇതെവിടെ പോയതാണ്.
എന്ന് കരുതി ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു.. അവിടെ മുഴുവൻ നോക്കി പക്ഷേ അവളെ ഒന്നും കാണാനില്ല.. ഇനി അമ്പലത്തിലേക്ക് പോയിട്ടുണ്ടാവുമോ ഇല്ല അവൾ ഒറ്റയ്ക്ക് അമ്പലത്തിൽ പോകാറില്ല.. ചിലപ്പോൾ ഏതെങ്കിലും പുസ്തകം എടുത്ത് വടക്കുഭാഗത്തെ.
മാവിൻ ചോട്ടിൽ പോയി ഇരിക്കാറുണ്ട് ഇടയ്ക്കൊക്കെ.. ഞാൻ പതിയെ അങ്ങോട്ട് നടന്നു.. എൻറെ ചിന്ത ശരിയായിരുന്നു അവൾ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു.. എന്തൊക്കെയോ ചിന്തയിലായിരുന്നു അവൾ കയ്യിൽ നിറയെ പേപ്പറുകൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…