ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്നുപറയുന്നത്.. ഈ മൂത്രത്തിൽ കല്ല് എന്ന് പറയുന്നത് ഇന്ന് വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു.. അതുപോലെതന്നെ ഈ ഒരു പ്രശ്നം സ്ത്രീകളെ.
അപേക്ഷിച്ച് പുരുഷന്മാരിൽ ആണ് കൂടുതലായും കണ്ടുവരുന്നത്.. ഒരു 100 പേരെ എടുക്കുകയാണെങ്കിൽ അതിൽ ഒരു 70% ആളുകൾക്കും ഈ ഒരു ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്.. നമ്മുടെ ശരീരത്തിലെ നോർമൽ ആയിട്ട് തന്നെ കാൽസ്യം അതുപോലെ യൂറിക് ആസിഡ് ഫോസ്ഫറേറ്റ് തുടങ്ങിയവയുണ്ട്..
ഇവ പരസ്പരം കൂടിച്ചേരുകയോ അല്ലെങ്കിൽ അടിഞ്ഞ് എവിടെയെങ്കിലും ഇരിക്കുകയോ ചെയ്യാറില്ല പക്ഷേ ചില സാഹചര്യങ്ങളിൽ അതായത് നമ്മുടെ മൂത്രം കുറയുന്ന സാഹചര്യങ്ങളിൽ ഇവ തമ്മിൽ കൂടിച്ചേരാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു.. അങ്ങനെ കാൽസ്യവും അതുപോലെ ഓക്സിലേറ്റ് കൂടിച്ചേർന്ന് കാൽസ്യം ഓക്സിലേറ്റർ ആയി മാറുന്നു..
നമുക്ക് ആദ്യം ഈ കിഡ്നി സ്റ്റോൺ വരുന്നതിന്റെ പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ഇതിൻറെ ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈലിൽ ഉള്ള അപാകതകളും അതുപോലെ ഭക്ഷണരീതികളിലെ മാറ്റങ്ങളും തന്നെയാണ്.. ഇന്ന് പലരും ഹോട്ടൽ ഫുഡുകളും.
അതുപോലെ തന്നെ ഫാസ്റ്റ് ഫുഡുകളും ഒക്കെയാണ് കഴിക്കുന്നത്.. ഇതുവഴി നമ്മുടെ ശരീരത്തിന് ഒരു ഗുണവും ലഭിക്കുന്നില്ല മാത്രമല്ല ദോഷമാണ് കൂടുതലായും ലഭിക്കുന്നത്.. ഇതുവഴി നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ അതുപോലെ മിനറൽസ് അളവ് കൂടുന്നു.. പിന്നീട് ഇവ ഒരു സ്റ്റോൺ ആയി രൂപപ്പെടുന്നു..
അതുപോലെതന്നെ പാലുൽപന്നങ്ങൾ കഴിക്കുന്ന ആളുകളിലും അതുപോലെ മദ്യപിക്കുന്ന അതുപോലെ പുകവലി ശീലമുള്ള ആളുകളിലും ഒക്കെ ഈ പറയുന്ന കിഡ്നി സ്റ്റോൺ കണ്ടുവരുന്നുണ്ട്.. അതുപോലെതന്നെ അമിതവണ്ണമുള്ള ആളുകളിലും ഈ ഒരു പ്രശ്നം ധാരാളമായി കണ്ടുവരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….