ജീവിതശൈലിയിൽ ഉണ്ടാകുന്ന ഇത്തരം അപാകതകൾ മാറ്റിയാൽ പ്രമേഹം പോലുള്ള രോഗങ്ങളിൽ നിന്ന് രക്ഷ നേടാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രായമായ ആളുകളിൽ മാത്രം കണ്ടിരുന്ന ടൈപ്പ് ടു പ്രമേഹം ഇന്ന് ചെറുപ്പക്കാരെയും അതുപോലെ കൗമാരപ്രായകാരെയും മാത്രമല്ല കുട്ടികളെ പോലും ബാധിച്ചു തുടങ്ങി.. പ്രമേഹത്തിന്റെ മരുന്നുകൾ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പ്രമേഹം മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളും വൃക്ക തകരാറുകളും വ്രണങ്ങളും മൂലം കഷ്ടപ്പെടുന്ന ആളുകൾ കൂടുതലുള്ള നാടാണ് നമ്മുടേത്..

ജീവിതശൈലിയിൽ ഉണ്ടാകുന്ന അപാകതകളാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്.. പൂർണ്ണമായും പ്രതിരോധിക്കാനും അതുപോലെ ഒരിക്കൽ വന്നാൽ പൂർണ്ണമായും ചികിത്സിച്ച് മാറ്റാനും കഴിയുന്ന ഒരു ജീവിതശൈലി രോഗമാണ് ടൈപ്പ് ടു പ്രമേഹം എന്നു പറയുന്നത്.. പൂർണ്ണമായും മാറ്റാൻ കഴിയുമെന്ന് അറിയാമെങ്കിലും സാക്ഷരതയിലും അതുപോലെതന്നെ ജീവിത നിലവാരത്തിലും.

മുൻപിൽ നിൽക്കുന്ന മലയാളികൾ എന്തുകൊണ്ടാണ് ദിവസവും മൂന്നും നാലും തവണ ഇൻസുലിൻ ഇഞ്ചക്ഷനും അതുപോലെതന്നെ മൂന്നുനേരവും പലതരം ഗുളികകളും കഴിക്കുന്നത്.. ഇത്രയൊക്കെ കഴിച്ചിട്ടും ഷുഗർ ലെവൽ കൺട്രോളിൽ ആവാൻ സാധിക്കാതെ ഷുഗർ മൂലം ശരീരത്തിലെ മറ്റ് അവയവങ്ങൾ നശിക്കുകയും ചെയ്യുകയാണ്.. ജീവിതശൈലിയിലെ രോഗങ്ങൾ ഉണ്ടാക്കുന്ന തെറ്റുകൾ കണ്ടെത്തി തിരുത്താൻ ശ്രമിച്ചാൽ ഇൻസുലിനും.

അതുപോലെതന്നെ മരുന്നുകളും നിർത്തി മണിക്കൂറുകൾ കൊണ്ട് തന്നെ ഷുഗർ ലെവൽ നിയന്ത്രണത്തിൽ ആക്കാൻ സാധിക്കുന്നതാണ്.. അതിലെ ശാസ്ത്രം എന്താണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ആദ്യമായി നമ്മൾ ചെയ്യേണ്ടത്.. എങ്കിൽ മാത്രമേ നമുക്ക് ഓരോരുത്തർക്കും ഓരോ അസുഖത്തിൽ നിന്ന് പൂർണ്ണമായും മോചനം നേടാൻ കഴിയുകയുള്ളൂ.. എന്തുകൊണ്ടാണ് ഈ ഒരു അസുഖം ചെറുപ്പക്കാരിലേക്ക് കൗമാരപ്രായക്കാരിലും അസുഖം കൂടുതലായി വരുന്നത് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *