ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴുത്തുവേദന ഉണ്ടാകാൻ സാധ്യതയുള്ള സ്ട്രക്ചറുകളെ കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം..
നമുക്കറിയാം നമ്മുടെ കഴുത്തിലെ 7 കശേരുക്കൾ ഉണ്ട്.. അതിന്റെ ഇടയിൽ ഒരു കുഷ്യൻ പോലെ വർക്ക് ചെയ്യുന്ന ഒന്നാണ് ഡിസ്കുകൾ.. ഇതിൻറെ തൊട്ടു പുറകിലായിട്ട് നമ്മുടെ കയ്യിലേക്കും അതുപോലെ പുറം ഭാഗത്തേക്ക് ഒക്കെ സപ്ലൈ ചെയ്യുന്ന നാഡീ ഞരമ്പുകൾ ഉണ്ട്..
അതുപോലെ വെർട്ടിബ്ര യുടെ അടുത്തുകൂടെ പോകുന്ന ഓരോ ലിഗമെന്റുകൾ ഉണ്ട്.. അതുപോലെ കഴുത്തിന് ഓരോ സൈഡിലേക്ക് മുന്നോട്ട് പുറകോട്ടും ഒക്കെ തിരിക്കാൻ സഹായിക്കുന്ന മസിലുകൾ ഉണ്ട്..
ഇതിൽനിന്ന് ഏതിൽ നിന്നും ആവാം നമ്മുടെ വേദനകൾ ഉണ്ടാകുന്നത് അപ്പോൾ ആ ഒരു കാരണം ആദ്യം കണ്ടുപിടിച് അതിന് ട്രീറ്റ്മെൻറ് നൽകുകയാണ് ഒരു ഡോക്ടറിന്റെ ജോലി എന്നു പറയുന്നത്.. അപ്പോൾ നമുക്ക് ഏറ്റവും കോമൺ ആയി ഉണ്ടാക്കുന്ന.
ഒരു രണ്ട് കഴുത്ത് വേദനയുടെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. അതിൽ ഒന്നാമത്തെ കാരണമാണ് സർവൈക്കൽ സ്പോണ്ടിലോസിസ്.. മറ്റൊരു കാരണമാണ് സർവൈക്കൽ റാഡിലോപ്പതി..
അപ്പോൾ നമുക്ക് ആദ്യത്തെ കാരണത്തെക്കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ ഏജ് റിലേറ്റഡ് ആയിട്ടുള്ള അതായത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള നടുവിന്റെ ഡിസ്ക് തേയ്മാനം.. ഡിസ്ക് ബൾജ് അതുപോലെതന്നെ കാലിലേക്കുള്ള തരിപ്പ് വേദന തുടങ്ങിയവയെ.
കുറിച്ച് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും.. അതുപോലെതന്നെ കഴുത്തിന്റെ ഭാഗങ്ങളിലും അവിടെയുള്ള ഞരമ്പുകളെ ബാധിച്ച് കൈകളിലേക്ക് തരിപ്പ് ഒക്കെ ബാധിച്ച് കഴുത്ത് വേദനയുമായി ഒരു രോഗി വരാം.. ഏജ് റിലേറ്റഡ് ആയി വരുന്ന ആളുകൾക്ക് അതായത് എല്ലിന്റെ തേയ്മാനം.
അല്ലെങ്കിൽ ഡിസ്ക് തേയ്മാനം മൂലം ഉണ്ടാകുന്ന അസുഖത്തിനാണ് നമ്മൾ സ്പോണ്ടിലോസിസ് എന്ന് പറയുന്നത്.. അസുഖം 40 അല്ലെങ്കിൽ 50 നു മുകളിലുള്ള ആളുകൾക്ക് ആയിരിക്കും മിക്കവാറും ഇത്തരം ചെയ്ഞ്ചസ് ഉണ്ടാവുക.. അതുപോലെ 20 വയസ്സിന് മുകളിലുള്ള ആളുകളിലും ഇത് കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…