വില്ലേജ് ഓഫീസറായ യുവതിയെ പെണ്ണുകാണാൻ വന്ന പ്യൂൺ ആയ യുവാവ്.. പിന്നീട് സംഭവിച്ചത് കണ്ടോ…

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ തമ്മിൽ സംസാരിക്കട്ടെ.. അതുവരെ നമുക്ക് മറ്റുള്ള കാര്യങ്ങൾ എല്ലാം തീരുമാനിക്കാം.. കൃഷ്ണേട്ടൻ പറയുന്നത്.

കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ട്രേ യുമായി ഹാളിലേക്കുള്ള വാതിൽ പടിയിൽ നിന്നിരുന്ന ടെസി യാന്ത്രികമായി പുറകോട്ട് നീങ്ങി.. വേറൊരു പെണ്ണിനെ കാണാൻ വന്നതാണ്.. ഇവിടെ വന്നപ്പോഴാണ് ടെസിയുടെ കാര്യം ഓർത്തത്.. ഒന്ന് വന്ന് കണ്ടോട്ടെ എന്ന് അമ്മയോട്.

ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ.. ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണ ഏട്ടന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്ക് ആയി..

ജോഷ്വാ.. അവന് അറിയില്ലേ ഇത് തൻറെ വീടാണ് എന്ന്.. ഡൈനിങ് ടേബിളിൽ ആഹാരം നിരത്തി വയ്ക്കുന്ന അമ്മയെ ഒന്നു നോക്കിയിട്ട് അവൾ അവളുടെ മുറിയിൽ എത്തി.. പിന്നിൽ ജോഷ്വാ വരുന്നുണ്ടോ എന്ന് നോക്കിയിട്ട് അവൾ മുറിയിലേക്ക് നടന്നു.. ഹോ അയാൾക്കും പിടിച്ചില്ലേ ചേച്ചിയെ..

എന്താ പെട്ടെന്ന് ഇങ്ങുപോന്നത്.. അകത്ത് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ ചോദ്യം ടെസിയുടെ പുറകെ ഉണ്ടായിരുന്ന ജോഷ്വായുടെ തലവട്ടം കണ്ടതും മുറിഞ്ഞു…

അനിഷ്ടത്തോടെ ഇരുന്ന മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് കടന്നപ്പോൾ അവൻ ഉള്ളിലേക്ക് കയറി.. ജോ ഇത് വേണ്ടായിരുന്നു അവൻ അകത്തു കയറിയതും അവൾ പറഞ്ഞു.. എന്താണ് മേടം പ്രശ്നം എന്നെ ഇഷ്ടപ്പെടാത്തത് കൊണ്ട് ആണോ..

അതോ ഒരു വെറും പ്യൂൺ ഞാൻ ഒരു വില്ലേജ് ഓഫീസറെ പെണ്ണ് കാണാൻ വന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണോ.. നോക്ക് ജോ നിൻറെ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരു അപകർഷതാബോധം..

ഹഹ മാഡം എന്നുള്ള വിളി കേട്ടിട്ടാണോ.. പരസ്പരം ടീച്ചർ മാഷേ എന്നൊക്കെ വിളിക്കുന്ന ഫാമിലികൾ ഉള്ളത് മേടത്തിന് അറിയില്ലേ.. എനിക്ക് ഒരു അപകർഷതാബോധവും ഇല്ല കാരണം മേടമാണ് പെണ്ണ് എന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്.. അത് പറയുമ്പോൾ ടെസിയുടെ കണ്ണുകളിൽ ചെറിയൊരു തിളക്കം മിന്നി മറഞ്ഞു..

മേടമാണ് നിങ്ങളുടെ കൂടെപ്പിറപ്പുകളെ എല്ലാം ഒരു കര പറ്റിച്ചത് എന്ന കൃഷ്ണേട്ടൻ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *