ഒരു വ്യക്തിക്ക് സ്ട്രോക്ക് പെട്ടെന്ന് വരികയാണെങ്കിൽ എന്താണ് ആദ്യം ചെയ്യേണ്ടത്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ട്രോക്ക് എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം..

പണ്ടുകാലത്ത് സ്ട്രോക്ക് എന്നുള്ള അസുഖം ഉണ്ടായിരുന്നു എങ്കിലും മിക്ക ആളുകൾക്കും അതിൻറെ ലക്ഷണങ്ങളെക്കുറിച്ചും ആ ഒരു രോഗത്തെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു.. ഇപ്പോൾ എല്ലാ ഇടങ്ങളിലും സിടി സ്കാൻ അതുപോലെതന്നെ.

എംആർഐ അതുപോലെതന്നെ ഡോക്ടർസിന്റെ എണ്ണം ഒക്കെ കൂടിയത് അനുസരിച്ച് പബ്ലിക് ആയിട്ടുള്ള എജുക്കേഷൻ വന്നതിനുശേഷം സ്ട്രോക്ക് അസുഖത്തെക്കുറിച്ച്.

കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.. അതുപോലെതന്നെ പണ്ടത്തെ അപേക്ഷിച്ച് ഇന്ന് അതിൻറെ ലക്ഷണങ്ങളെക്കുറിച്ചും ആ ഒരു രോഗത്തിൻറെ കുറിച്ച് അറിയുന്നതുകൊണ്ടുതന്നെ പെട്ടെന്ന് ഒരു വ്യക്തിക്ക് ഉണ്ടായാൽ പോലും അവരെ പെട്ടെന്ന് ഹോസ്പിറ്റലിൽ.

എത്തിക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ട്.. ആദ്യം നമുക്ക് സ്ട്രോക്ക് എന്നാൽ എന്താണ് എന്നുള്ളത് വിശദമായി മനസ്സിലാക്കാം.. നമ്മുടെ ബ്രെയിനിലേക്ക് ശുദ്ധ രക്തം കൊണ്ടുപോകുന്ന ആർട്ട്റീസ് ഉണ്ട്..

ഓരോ മിനിറ്റിലും 60 അല്ലെങ്കിൽ 70ml ബ്ലഡ് നമ്മുടെ രക്തക്കുഴലിലൂടെ ബ്രയിനിലേക്ക് സപ്ലൈ ചെയ്യുന്നുണ്ട്.. ബ്രെയിൻ എന്ന് പറയുന്നത് വളരെ ആക്റ്റീവ് ആയ ഒരു ഓർഗൺ ആയതുകൊണ്ട് തന്നെ ഒരു മിനിറ്റിൽ ഇത്രയും രക്തത്തിന്റെ അളവ്.

അല്ലെങ്കിൽ ഓട്ടം നടക്കണം അല്ലെങ്കിൽ കിട്ടണം എന്നുണ്ട്.. ആ ഒരു രക്തത്തിലൂടെയാണ് നമുക്ക് ഓക്സിജനും ഗ്ലൂക്കോസും എല്ലാം ലഭിക്കുന്നത്.. നമ്മുടെ ബ്രയിനിന് ഓക്സിജനും അതുപോലെ ഗ്ലൂക്കോസും ഇല്ലാതെ വർക്ക് ചെയ്യാൻ കഴിയില്ല.. അതിന്റെ കോശങ്ങളിൽ ഒരു മില്യൻ ന്യൂറോൺസ് ഉണ്ടെങ്കിൽ അതിന് ഇത്രയും.

എനർജി ഒരു മിനിറ്റിൽ കിട്ടിയില്ലെങ്കിൽ നമ്മുടെ ബ്രെയിൻ അപ്പോൾ തന്നെ ഷഡ്ഡൗൺ ആകും.. അപ്പോൾ നമ്മുടെ തലച്ചോറിലേക്ക് ഏതെങ്കിലും രീതിയിൽ രക്തക്കുഴലിലേക്ക് രക്തഓട്ടം നിന്നു കഴിഞ്ഞാൽ രണ്ടുതരത്തിലുള്ള സ്ട്രോക്ക് സംഭവിക്കും അതായത് ഒന്നാമതായി ഈസ്ക്കീമിക്ക് സ്ട്രോക്ക് എന്ന് പറയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *