ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൊളസ്ട്രോൾ എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. വളരെ സുപരിചിതമായ ഒരു വാക്കാണ് കൊളസ്ട്രോൾ എന്നുള്ളത്.. പണ്ടുള്ള കാലങ്ങളിൽ ഒക്കെ കൊളസ്ട്രോൾ ഇന്ന് കേൾക്കുന്നത് വളരെ പ്രായമുള്ള ആളുകളിൽ മാത്രമായിരുന്നു. ഇതുമാത്രമല്ല ഡയബറ്റിക്കും അതുപോലെ ബിപിയും.. പക്ഷേ ഇന്നത്തെ ഒരു സാഹചര്യം അങ്ങനെയല്ല ഒപിയിൽ പരിശോധനയ്ക്ക്.
വരുന്ന യുവാക്കൾക്ക് പോലും ഇത്തരം അസുഖങ്ങൾ വളരെ കോമൺ ആയി കണ്ടുവരുന്നുണ്ട്.. അതുമാത്രമല്ല കുട്ടികളിൽ പോലും ഈ പറയുന്ന കൊളസ്ട്രോൾ വളരെ കോമൺ ആയിട്ട് കണ്ടുവരുന്നു.. അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് ഇത് വരാനുള്ള അല്ലെങ്കിൽ ഇതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്നിവയെ കുറിച്ച് മനസ്സിലാക്കാം.. ഇതെങ്ങനെ നമുക്ക് പരിഹരിക്കാം എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് നോക്കാം..
ഇതിൻറെ എല്ലാം ഒരു പ്രധാനപ്പെട്ട കാരണക്കാരൻ അല്ലെങ്കിൽ വില്ലൻ ആയി കൊണ്ടിരിക്കുന്നത് നമ്മുടെ സഡൻറി ലൈഫ് സ്റ്റൈൽ തന്നെയാണ്.. ഇന്നത്തെ ജീവിതശൈലിയിലെ നമുക്ക് ആവശ്യമുള്ളതിനേക്കാൾ എനർജി ശരാശരി ഒരു പുരുഷന് ഒരു ദിവസം ആവശ്യമുള്ളത് 2000 കലോറി ആണ്.. വ്യായാമം ചെയ്യാത്ത ആളുകൾ അതിനനുസരിച്ചുള്ള കലോറി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.. അങ്ങനെ അല്ലെങ്കിൽ കൊഴുപ്പ് രൂപത്തിൽ ശരീരഭാരം കൂടുകയും.
അത് പിന്നീട് ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാക്കുകയും ചെയ്യുന്നു.. ഇത്തരത്തിൽ നോക്കുകയാണെങ്കിൽ കൊളസ്ട്രോളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വില്ലനാണ് ഒബിസിറ്റി എന്ന് പറയുന്നത്.. അതുപോലെതന്നെ രണ്ടാമത്തെ കാരണമായി പറയുന്നത് ജങ്ക് ഫുഡ്സ് ആണ്.. ഈ പറയുന്ന ഭക്ഷണം രീതികളിൽ വരുന്നത് ഒരുപാട് പ്രിസർവേറ്റീവ് അതുപോലെതന്നെ ഓയിൽ ഫുഡുകൾ ആയിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…