ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മളെല്ലാവരും കയ്യിൽ കൊണ്ട് നടക്കുന്ന ഒരു മയക്കുമരുന്നിനെക്കുറിച്ചാണ്… ഈയൊരു മയക്കുമരുന്ന് നമ്മളെല്ലാവരും നമ്മുടെ പോക്കറ്റുകളിൽ കൊണ്ടുനടക്കാറുണ്ട്.. പക്ഷേ അതുകൊണ്ട് നടക്കുന്നതുകൊണ്ട് നമ്മളെ ആരും വന്ന് അറസ്റ്റ് ചെയ്യില്ല എന്ന് മാത്രം.. എന്നാൽ ഈയൊരു മയക്കുമരുന്ന് എല്ലാവരും ഉപയോഗിക്കാറില്ല.
പക്ഷേ ചിലർ ഉപയോഗിച്ചിട്ട് മയക്കുമരുന്നിന് അടിമപ്പെടാറുണ്ട് അതാണ് പോൺ വീഡിയോസ് എന്ന് പറയുന്നത്.. നമ്മുടെ മൊബൈലിൽ കാണുന്ന പോൺ വീഡിയോകൾ.. പോൺ വീഡിയോ ഒരു മയക്കുമരുന്ന് ആണോ എന്ന് ചോദിച്ചാൽ തീർച്ചയായും വൈദ്യശാസ്ത്രപരമായി പറയുകയാണെങ്കിൽ അതൊരു മയക്കുമരുന്ന് തന്നെയാണ്.. നിങ്ങളുടെ ലൈംഗികതയെ ഉണർത്തുകയല്ല അത് ചെയ്യുന്നത് മറിച്ച് അത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്..
ഇതിനെ നീല ചിത്രങ്ങൾ എന്നും പറയുന്നു.. ഇതിനൊരു പ്രത്യേകതയുണ്ട് അതായത് സാധാരണ ഗതിയിൽ പണ്ട് ശേഷിക്കുറവിന് ഒരുപാട് വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു.. ആ കൂട്ടത്തിൽ ഇപ്പോൾ പുതിയ ഒരു വ്യാഖ്യാനം കൂടി വന്നിരിക്കുകയാണ് പോൺ ഇൻ യൂസ്ഡ് ഇറട്ടൈയിൽ ഡിസ് ഫംഗ്ഷൻ.. വാസ്തവത്തിൽ ശരിക്കും എന്താണ് സംഭവിക്കുന്നത് നീല ചിത്രങ്ങൾ കാണുമ്പോൾ എല്ലാവർക്കും ലൈംഗികമായ ഉത്തേജനങ്ങൾ ഉണ്ടാകുന്നു.. ലിംഗം ദൃഢതയിലേക്ക് പോകുന്നു..
അവർ ഇത് കണ്ട് ആസ്വദിക്കുന്നു.. പുരുഷനായാലും സ്ത്രീകൾ ആയാലും ഇത് കണ്ട് ആനന്ദത്തിലേക്ക് പോകുന്നു.. അവർ അറിയാതെ തന്നെ അവർക്ക് ആനന്ദം ലഭിക്കുന്ന പാത്ത്വേ നിരന്തരം സ്റ്റിമുലേറ്റ് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്.. അതായത് ഒരു വാതിൽ ആയാലും ജനൽ ആയാലും അത് നിരന്തരം തുറക്കുകയാണെങ്കിൽ അതിന്റെ വിചാഗിരി ചിലപ്പോൾ നശിച്ചുപോകും അല്ലെങ്കിൽ അതിന് ഏതെങ്കിലും രീതിയിലുള്ള തകരാറുകൾ സംഭവിക്കും.. ഇതേപോലെയാണ് നിങ്ങളുടെ ശരീരത്തിലും സംഭവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…