മോളെ പൈസ ഉണ്ടെങ്കിൽ ഒരു 100 രൂപ അമ്മയ്ക്ക് താ ആടിനെ തീറ്റ വാങ്ങിക്കാൻ വേണ്ടിയാണ്.. രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് അതുകൊണ്ടുതന്നെ അവളെ കിടന്നു കരയുകയാണ്.. അത് കേട്ടതും മരുമകൾ പറഞ്ഞു ദേ തള്ളേ എന്റെ മുൻപിൽ നിന്നും മര്യാദയ്ക്ക് പൊയ്ക്കോളൂ അല്ലെങ്കിൽ ഞാൻ പിടിച്ച് പുറത്താക്കും.. പറഞ്ഞില്ല വേണ്ടാ.. നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് എടുത്ത് തരാനാണ് കാശ്..
ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ കുടുംബം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ് അപ്പോഴാണ് അവരുടെ ആടും മാടും ഒക്കെ.. നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി ഇല്ലാതാക്കണ്ട എന്തെങ്കിലും കിട്ടുന്നത് കുടിച്ചിട്ട് ഒരു ഭാഗത്ത് പോയി ഇരിക്ക്.. എൻറെ വായിക്ക് വെറുതെ ഒരു ജോലി ഉണ്ടാക്കരുത്.. അകത്തുനിന്ന് അവരുടെ മകൻ അതെല്ലാം കേട്ട് നിസ്സഹായനായി ഇറങ്ങിപ്പോയി.. അവരുടെ കണ്ണുകൾ അതെല്ലാം കേട്ടപ്പോൾ നിറഞ്ഞിരുന്നു..
അവർ പതിയെ കണ്ണ് തുടച്ചു കൊണ്ട് ആടുകളെ കെട്ടിയിട്ട ഭാഗത്തേക്ക് നടന്നുപോയി.. ആളുകളെയും ആടുകളെയും ഒക്കെ വളർത്തി അതിന്റെ പാല് വിറ്റും അതുപോലെ പുറത്ത് വീടുകളിൽ പോയി അടുക്കളപ്പണി ചെയ്തും ഒക്കെയാണ് അവരുടെ ഒരേയൊരു മകനായ ഉണ്ണിയെ ഇത്രയും വളർത്തി വലുതാക്കിയത്.. അവൻറെ കല്യാണം പോലും നടത്തിക്കൊടുത്തത് അമ്മയാണ് അതുകൊണ്ടുതന്നെ അതിന്റെപോലും കഷ്ടപ്പാടുകൾ അവനെ അറിയില്ല..
ഇന്ന് സ്വന്തം ഭാര്യയുടെ വാക്കുകൾ കേട്ട് അവനെ ഇത്രയും വളർത്തി വലുതാക്കിയ അമ്മയെ നിഷ്പ്രയസം തള്ളിക്കളയുകയാണ് അയാൾ ചെയ്തത്.. അവർ പതിയെ ആടിൻറെ അടുത്തുപോയി ഇരുന്നു.. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും ദാരിദ്രങ്ങൾക്കും ഒടുവിൽ അവൻറെ കാര്യങ്ങൾക്ക് യാതൊരുവിധ മുടക്കങ്ങളും വരുത്തിയിരുന്നില്ല.. മനസ്സിന് ഒരുപാട് സങ്കടം വരുമ്പോൾ ആട്ടിൻകൂട്ടത്തിന്റെ അടുത്തു വന്നിരിക്കും.. അപ്പോൾ ആടുകൾ അവരുടെ അടുത്തേക്ക് വരുമ്പോൾ അടുത്ത ശേഖരിച്ചിരിക്കുന്ന പ്ലാവിന്റെ ഇലകൾ എടുത്തു കൊടുക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…