ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരിക്കൽ സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നുള്ളതാണ് പലരുടെയും ധാരണ.. എന്നാൽ അത് തികച്ചും ഒരു തെറ്റായ ധാരണ മാത്രമാണ്.. അപ്പോൾ ഇത്തരം ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്.
നാലു പ്രധാനപ്പെട്ട കാര്യങ്ങളാണ് അതായത് മുഖത്ത് വല്ല മോഡലും ഉണ്ടോ എന്ന് ശ്രദ്ധിക്കണം.. അതുപോലെതന്നെ സംസാരത്തിൽ വല്ല മാറ്റവും ഉണ്ടോ അല്ലെങ്കിൽ സംസാരിക്കാൻ കഴിയുന്നുണ്ടോ എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. അതുപോലെതന്നെ സമയമെന്നു പറയുന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഒട്ടും സമയം കളയാതെ തന്നെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക്
. ഉടനടി ആ വ്യക്തിയെ കൊണ്ടുപോകണം എന്നുള്ളതാണ്.. ഇനി സ്ട്രോക്ക് സംഭവിച്ചാൽ ചെയ്യാൻ കഴിയുന്ന ട്രീറ്റ്മെന്റുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. സ്ട്രോക്കിനെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നമ്മുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് അതായത് ഈ ഒരു ബുദ്ധിമുട്ടുണ്ടായിക്കഴിഞ്ഞാൽ ഒരിക്കലും മാറില്ല അതുപോലെതന്നെ അവ ഇടയ്ക്കിടയ്ക്ക് ഉണ്ടാവും.. ഇത് വന്നു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ കിടപ്പിലാകും എന്ന് വരെ ഒരു ധാരണ ഉണ്ട്..
എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്ന് നമ്മുടെ മോഡേൺ മെഡിസിൻ ഒരുപാട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അതുകൂടാതെ തന്നെ ഒരുപാട് ബെറ്റർ ആയിട്ടുള്ള ട്രീറ്റ്മെന്റുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.. ഇതൊരു ടീം വർക്ക് ആണ്.. ഈ ടീമിലെ സോഷ്യൽ വർക്കർമാർ ഉണ്ടാവും അതുപോലെ തന്നെ സ്പീച്ച് തെറാപ്പിസ്റ്റ് ഉണ്ടാവും അതുപോലെ തന്നെ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടാവും അതുപോലെ ഡോക്ടർമാരും ഉണ്ടാവും ഇവരെല്ലാവരും ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പാണ് ഈ പറയുന്ന സ്ട്രോക്കിനുള്ള ട്രീറ്റ്മെൻറ് രീതികൾ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…