ഇനി മൂന്നാല് ദിവസം അടുപ്പിച്ച് ലീവ് ആണ് അതുകൊണ്ടുതന്നെ നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു.. ആദ്യം വിചാരിച്ചു പിറ്റേദിവസം പോകാമെന്ന് പക്ഷേ സമയം വെറുതെ കളയണ്ടല്ലോ എന്ന് കരുതി അന്ന് വൈകുന്നേരം തന്നെ ട്രെയിനിൽ കയറി പുറപ്പെട്ടു.. മനസ്സ് മുഴുവൻ രാവിലെ നാട്ടിലെത്തുമല്ലോ എന്നുള്ള ചിന്തയായിരുന്നു.. രാവിലെ എട്ടു മണി കഴിഞ്ഞിരുന്നു വീട് എത്താൻ.. അങ്ങനെ എട്ടുമണി കഴിഞ്ഞ് ടാക്സിയിൽ വീടിൻറെ ഉമ്മറത്ത് എത്തി..
പതിയെ ഞാൻ ലഗേജുകൾ എല്ലാം എടുത്ത് താഴെ വെച്ച് പൈസയും കൊടുത്ത് ഗേറ്റ് പതിയെ തുറന്നു.. ഗേറ്റ് തുറന്നപ്പോൾ കണ്ടത് വീടിനു മുന്നിൽ നിൽക്കുന്ന കുറെ ആൾക്കൂട്ടത്തെയാണ്.. ഒരുപാട് ആൾക്കൂട്ടത്തെ കണ്ടപ്പോൾ ഞാൻ ഒന്ന് വല്ലാതെ പരിഭ്രമിച്ചു എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി അത് പുറത്തുനിന്നുള്ള ആരുമല്ല എല്ലാം കുടുംബക്കാർ തന്നെയാണ്.. ഞങ്ങളുടെ പഞ്ചായത്തിലെ തന്നെ ഏക കൂട്ടുകുടുംബം ആണ് ഞങ്ങളുടേത്.
ഞങ്ങളുടെ അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷം തികയുന്നു.. അമ്മ ഞങ്ങളുടെ കൂടെ തന്നെയുണ്ട് അമ്മയുടെ പേര് സുശീല എന്നാണ്.. ഞാനാണ് മൂത്തമകൻ എൻറെ പേര് മഹാദേവൻ എന്നാണ്.. ഞാൻ ജോലി ചെയ്യുന്നത് ബാങ്കിലാണ്.. വിവാഹം കഴിഞ്ഞു ഭാര്യ നന്ദിനി.. എനിക്ക് രണ്ടു മക്കളാണ് ഉള്ളത് ഒരു മോനും ഒരു മകളും.. മകൻ പ്ലസ്ടുവിന് ആണ് പഠിക്കുന്നത് അതുപോലെ മകൾ പത്താം ക്ലാസിലും പഠിക്കുന്നു.. അതുപോലെ.
എനിക്ക് താഴെ ഒരു അനിയൻ ഉണ്ട് അവന്റെ പേര് ജയദേവൻ എന്നാണ്.. അവനൊരു കോളേജ് അധ്യാപകനാണ്.. അവൻറെ കല്യാണം കഴിഞ്ഞു ഭാര്യ വിചിത്ര.. അവൾക്ക് ജോലിയുണ്ട് ഒരു ഐടി കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.. അവർക്ക് ഒരു മകനാണ് ഉള്ളത് വെറും ആറു വയസ്സ് മാത്രമാണ് പ്രായം.. അതുപോലെ ഇനിയൊരു അനിയനും കൂടിയുണ്ട് അവന്റെ പേര് ആദിദേവ് എന്നാണ്.. അവന് ജോലി ബിസിനസ് ആണ്.. അവൻറെ കല്യാണം കഴിഞ്ഞ് ഭാര്യയുണ്ട് അവളുടെ പേര് അനുഗ്രഹ എന്നാണ് ഇപ്പോൾ അഞ്ചുമാസം പ്രഗ്നൻറ് ആണ്.. അവൾക്ക് ജോലിയുണ്ട് അവൾ ഒരു നേഴ്സ് ആണ്.. ഇപ്പോൾ പ്രഗ്നൻറ് ആയതുകൊണ്ട് തന്നെ കുറച്ചു മാസം ലീവിന് എഴുതി കൊടുത്തിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…