ഷുഗറും കൊളസ്ട്രോളും വരാതിരിക്കാൻ ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് ഒരു ശീലമാക്കിയാൽ മതി..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും പല ആളുകളും എന്നോട് നേരിൽ കാണുമ്പോൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് ഡോക്ടർ എത്തരത്തിലുള്ള ഒരു ലൈഫ് സ്റ്റൈൽ രീതികളാണ് ഫോളോ ചെയ്തുകൊണ്ടിരിക്കുന്നത്.. അതുപോലെതന്നെ ഒരു ദിവസം എങ്ങനെയാണ് ഭക്ഷണരീതി ക്രമങ്ങൾ എന്നു പറയുന്നത് എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കുന്നത്.

അതുപോലെ ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് തുടങ്ങി ഒരുപാട് കാര്യങ്ങൾ ആളുകൾ ചോദിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഒരുപാട് ആളുകൾ ചോദിക്കുന്നത് കൊണ്ട് തന്നെ ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഒരാഴ്ചയിലെ എങ്ങനെയായിരിക്കണം ഭക്ഷണക്രമങ്ങൾ എന്നുള്ളതിനെ കുറിച്ചാണ് സംസാരിക്കുന്നത്.. പൊതുവെ ഞാൻ ഒരു മോണിംഗ് പേഴ്സൺ അല്ല അതുകൊണ്ടുതന്നെ ആറുമണി കഴിഞ്ഞിട്ടാണ്.

എപ്പോഴും ഉണരുന്നത്.. ഞാൻ ആദ്യം ഉണർന്ന ഉടനെ ചെയ്യുന്ന ഒരു കാര്യം എന്നു പറയുന്നത് ഒരു മൂന്ന് നാല് ഗ്ലാസ് പച്ചവെള്ളം കുടിക്കും എന്നുള്ളതാണ്.. ആ വെള്ളം കുടിച്ചതിനുശേഷം മാത്രമേ ഞാൻ മറ്റെന്ത് ജോലികളും ചെയ്യാറുള്ളൂ.. പിന്നീട് ഫ്രഷ് ആയി വന്നശേഷം ഞാൻ കഴിക്കുന്നത് കുക്കുമ്പർ ജ്യൂസ് ആണ്.. അതുപോലെ ജ്യൂസ് അടിക്കുമ്പോൾ പലരും അത് അരിച്ചെടുത്തിട്ടാണ് കുടിക്കാറുള്ളത് പക്ഷേ ഞാൻ അങ്ങനെയല്ല ചെയ്യാറുള്ളത്.

അത് അതേപടി തന്നെ കുടിക്കും അതുകൊണ്ടുതന്നെ അതിന്റെ ഗുണങ്ങളെല്ലാം നമ്മുടെ ശരീരത്തിന് ലഭിക്കുകയും ചെയ്യും.. ഞങ്ങളുടെ വീട്ടിലുള്ള എല്ലാവരും ഇത് കുടിക്കാറുണ്ട് അപ്പോൾ രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി കഴിഞ്ഞാൽ ഇതാണ് ഞങ്ങൾ കുടിക്കുന്ന ജ്യൂസ്.. നിങ്ങൾക്ക് വേണമെങ്കിൽ കുക്കുമ്പർ ഇല്ലെങ്കിൽ കുമ്പളങ്ങ കൊണ്ട് ഇത്തരത്തിൽ ജ്യൂസ് ഉണ്ടാക്കി കഴിക്കാവുന്നതാണ്.. ഇത് രാവിലെ തന്നെ വെള്ളം ചേർക്കാതെ ഒരു അര ഗ്ലാസ് എങ്കിലും അടിച്ചു കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് ഒരുപാട് ബെനിഫിറ്റുകളാണ് ഇതുമൂലം ലഭിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *