ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് യോഗ ഫോർ വുമൺ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് മിഡ് ലൈഫ് ക്രൈസസിന്റെ സമയത്തുള്ള 40ലേക്ക് പോകുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ അതെല്ലാം തന്നെ നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും അതുപോലെ ഒരു പ്യുബെർട്ടി ടൈം അതുപോലെ ഈയൊരു മിഡ് ലൈഫ് ക്രൈസസസ്.
പിന്നെ നമ്മൾ മേനോപോസിലേക്ക് പോകുന്ന ഈ മൂന്ന് ഘടകങ്ങളാണ് ഒരു സ്ത്രീ കടന്നുപോകുന്ന മൂന്ന് വഴികൾ എന്ന് പറയുന്നത്.. ഇത് മൂന്നിലും കൂടുതലും ക്ലിനിക്കിലേക്ക് വരുന്നത് എന്ന് പറയുന്നത് ക്രൈസസസ് ടൈമിൽ വരുന്നവരാണ്.. അതുകൊണ്ടുതന്നെ ഈ ഒരു വിഷയം സംസാരിക്കാൻ എന്തുകൊണ്ടും ഈ ഒരു സമയം വളരെ അനുയോജ്യമാണ് എന്ന് കരുതുന്നു.. ഇവിടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക സ്ത്രീകളും പറയുന്ന ഒരു പ്രധാന പ്രശ്നം എന്നു പറയുന്നത്.
ഹെയർ ഫാൾ തന്നെയാണ്.. ഈയൊരു പ്രശ്നം അവരുടെ പേഴ്സണാലിറ്റിയെ തന്നെ വളരെയധികം എഫക്ട് ചെയ്യുന്നതാണ്.. അതുപോലെതന്നെ അവർക്ക് ഒരു കാര്യത്തിലും എനർജി ഇല്ലാത്തതുപോലെ ഉണ്ടാവുന്നു എന്നുള്ള ഒരു കമ്പ്ലൈന്റ്.. അതുപോലെതന്നെ അവരുടെ ജോലി ചെയ്യുന്നതിൽ ആവാം അവർക്ക് നല്ല പോസിറ്റീവ് ആയിട്ട് വർക്ക് ചെയ്യാൻ ഒരു മോട്ടിവേറ്റ് കിട്ടുന്നില്ല.. അവരെ ഡിപ്രസായിട്ട് ഫീൽ ചെയ്യുന്നു.. നമ്മൾ 40 വയസ്സിലേക്ക്.
കടക്കുമ്പോൾ അവരുടെ ശരീരത്തിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നു അപ്പോൾ ഇത് അവരുടെ വർക്കിനെയും അതുപോലെ ജീവിതത്തെയും സാരമായി ബാധിക്കുന്നു.. ചില ആളുകൾക്ക് അവരുടെ ഫാമിലിയിൽ പലതരം ഇഷ്യൂസ് ഉണ്ടാകുന്നു അതുകൂടാതെ ഇത്തരത്തിൽ അവരുടെ ശരീരത്തെയും അല്ലെങ്കിൽ മുടിയേയും ഒക്കെ പ്രശ്നങ്ങൾ ബാധിക്കുമ്പോഴാണ് അവർക്ക് ഒരു തോന്നൽ ഉണ്ടാവുന്നത് ഇതിനായിട്ട് ഞങ്ങൾ എന്തെങ്കിലും ചെയ്യണം എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….