പഠിക്കാൻ മിടുക്കി ആയ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുത്തപ്പോൾ അവിടെ അവൾ നേരിട്ട അവസ്ഥകൾ കണ്ടോ..

കൊല്ലം ജില്ലയിലെ കണക്കൽ എന്നുപറയുന്ന സ്ഥലത്ത് 26 വയസ്സുള്ള ഐശ്വര്യ എന്ന പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു.. ഐശ്വര്യയുടെ അമ്മ ഷീല 57 വയസ്സ് പ്രായം.. അതുപോലെ അവർക്ക് ഒരു ആങ്ങള ഉണ്ടായിരുന്നു.. അതുൽ എന്നായിരുന്നു അവന്റെ പേര്.. അവൻ കോളേജ് വിദ്യാർത്ഥി ആയിരുന്നു.. ഐശ്വര്യയുടെ പതിനഞ്ചാമത്തെ വയസ്സിൽ അവൾക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടു..

അവളുടെ പിതാവിനെ വളരെയധികം ഇഷ്ടമായിരുന്നു അവൾക്ക്.. പിതാവിൻറെ മരണശേഷം ആ കുടുംബം വളരെയധികം ബുദ്ധിമുട്ടിലായിരുന്നു.. എന്നാൽ തന്റെ അമ്മയെയും അനിയനെയും പൊന്നുപോലെ നോക്കുമെന്നും താൻ പഠിച്ച വലിയൊരു ജോലി നേടുമെന്നും ഐശ്വര്യ എപ്പോഴും പറയാറുണ്ടായിരുന്നു.. അങ്ങനെ ഐശ്വര്യ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നു.. മൂന്നുവർഷത്തെ ഡിഗ്രി പഠനം പൂർത്തിയായപ്പോൾ ഒന്നാം റാങ്കിൽ തന്നെ അവൾ പാസായി..

അങ്ങനെ സാഹചര്യങ്ങൾക്ക് ഇടയിലും അവൾ പിജി കൂടി പഠിച്ചു..പിന്നീട് അവൾ പിഎച്ച്ഡി കൂടി എടുക്കണം എന്ന് ആഗ്രഹിച്ച തുടർന്ന് പിഎച്ച്ഡി എടുക്കുകയും ചെയ്തു.. അങ്ങനെ 2019 ഐശ്വര്യയ്ക്ക് 26 വയസ്സ് തികയുകയാണ്.. അപ്പോഴാണ് അവളുടെ അമ്മ അവൾക്ക് യോജിച്ച നല്ലൊരു കല്യാണ ആലോചന നോക്കാൻ തുടങ്ങിയത്.. തന്റെ മകളുടെ കല്യാണപ്രായമായി എന്ന് മനസ്സിലാക്കിയ അമ്മ നാട്ടിൽ മുഴുവൻ നല്ലൊരു ചെക്കനെ അന്വേഷിക്കാൻ തുടങ്ങി..

അതുപോലെതന്നെ ബ്രോക്കർമാരോടും ഏൽപ്പിച്ചു.. എന്നാൽ കുറെ അന്വേഷിച്ചു എങ്കിലും നല്ലൊരു പയ്യനെ കണ്ടെത്താൻ കഴിഞ്ഞില്ല.. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഒരു ചെറുക്കന്റെ ആലോചന ഐശ്വര്യയ്ക്ക് വരുന്നു.. ചെക്കന്റെ പേര് കണ്ണൻ എന്നായിരുന്നു.. ഈ കണ്ണനും അവന്റെ അമ്മയും അച്ഛനും എല്ലാവരും കൂടി ഒരു ദിവസം ഐശ്വര്യയെ പെണ്ണ് കാണാനായി വീട്ടിലേക്ക് വന്നു.. പക്ഷേ ഐശ്വര്യയുടെ അമ്മയ്ക്ക് എന്തൊക്കെയോ ചിന്തകൾ പോയി കാരണം അവരുടെ മകൾക്കായി ഇത്രയൊക്കെ കല്യാണ ആലോചനകൾ അന്വേഷിച്ചിട്ടും ബ്രോക്കർമാരെ ഏൽപ്പിച്ചിട്ടും ആരെയും കിട്ടിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *