വൻകുടൽ ക്യാൻസറുകളും മലാശയ ക്യാൻസറുകളും വരാനുള്ള കാരണങ്ങളും പരിഹാര മാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വൻകുടലിൽ ഉണ്ടാകുന്ന ക്യാൻസറുകളെ കുറിച്ചാണ്.. പ്രത്യേകിച്ചും ഒരു വിഷയത്തെക്കുറിച്ച് പറയുമ്പോൾ കേരളത്തിലെ ആളുകളെ കൂടുതലും മലാശയസംബന്ധമായ ക്യാൻസറുകളും അതുപോലെ തന്നെ വൻകുടലിലും ക്യാൻസറുകൾ വളരെയധികം കൂടിവരുന്നു.. അപ്പോൾ ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ പറയുന്നത് നമ്മുടെ ജീവിതശൈലിയിലും.

അതുപോലെ ഭക്ഷണരീതികളിൽ നിന്നുള്ള അപാകതകളാണ് ഇതിനെല്ലാം കാരണം എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത് ഈ വൻകുടൽ ക്യാൻസർ ആർക്കൊക്കെയാണ് വരാൻ സാധ്യതയുള്ളത് എന്നും ഈ രോഗം വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇത് വരാതിരിക്കാനായി നമുക്ക് നമ്മുടെ ജീവിതത്തിലെ അല്ലെങ്കിൽ ഭക്ഷണരീതികളിൽ ഒക്കെ എന്തെല്ലാം.

കാര്യങ്ങൾ ശ്രദ്ധിക്കാം എന്നും നമുക്ക് വിശദമായി പരിശോധിക്കാം.. ഇന്ന് വൻകുടലിൽ ഉണ്ടാകുന്ന ക്യാൻസറുകൾ വളരെ പ്രധാനപ്പെട്ട ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്.. അതുകൊണ്ടുതന്നെ ഈ ഒരു ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. അപ്പോൾ സാധാരണയായിട്ട് ഈ രോഗം വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് അമിതവണ്ണമാണ്.. അതുകൊണ്ടുതന്നെ അമിതവണ്ണമുള്ള ആളുകൾ അത് ഒഴിവാക്കുന്നത്.

വഴി ഏറെ അസുഖം വരാനുള്ള സാധ്യതകളും കുറയ്ക്കുകയാണ് ചെയ്യുന്നത്.. മറ്റൊരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ് അതായത് വ്യായാമ കുറവ് തന്നെയാണ്.. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് നമ്മുടെ ഭക്ഷണ രീതിയിലുള്ള വ്യത്യാസങ്ങൾ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *