ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നടക്കുമ്പോൾ ഉപ്പൂറ്റി വേദനിക്കുക അല്ലെങ്കിൽ കാലിൻറെ പെരുവിരൽ വേദനിക്കുക എന്നുള്ളത്. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് നമുക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നത് ഒരുപക്ഷേ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വളരെയധികം വർദ്ധിച്ചത് കൊണ്ട് ആവാം.. യൂറിക്കാസിഡ് എന്ന് പറയുന്നത്.
നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്. പക്ഷേ ഇത് അപകടകാരിയായി മാറുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാൽ ഇത് അമിതമായി കൂടുമ്പോഴാണ്. ഈ യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ വളരെയധികം വർദ്ധിക്കുമ്പോൾ അത് നമ്മുടെ രക്തക്കുഴലുകളെയും കിഡ്നിയെയും ബാധിക്കാൻ സാധ്യതയുണ്ട്.. അപ്പോൾ നമുക്ക് അടുത്തതായിട്ട് എന്തുകൊണ്ടാണ് യൂറിക്കാസിഡ് ശരീരത്തിൽ ഇത്രത്തോളം വർദ്ധിക്കുന്നത്.
എന്നും അതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും മനസ്സിലാക്കാം.. അതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിലെ അപാകതകളും അതുപോലെതന്നെ തെറ്റായ ഭക്ഷണ രീതി ക്രമങ്ങളും തന്നെയാണ്.. അതുപോലെ അമിതമായി റെഡ് മീറ്റ് കഴിക്കുന്നവരിൽ ഈയൊരു ബുദ്ധിമുട്ട് കൂടുതലായും കണ്ടുവരുന്നത്.. അത് മാത്രമല്ല ധാരാളം ആയിട്ട് ബേക്കറി ഫുഡുകളും അതുപോലെ മധുര പലഹാരങ്ങളും.
എണ്ണക്കടികളും ഒക്കെ കഴിക്കുന്നത് കൊണ്ട് അല്ലെങ്കിൽ ഇവയെല്ലാം കഴിക്കുന്നത് ഒരു ശീലമാക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ വളരെയധികം വർദ്ധിക്കാൻ സാധിക്കുന്നത്.. പൊതുവേ നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രോട്ടീൻ ഉണ്ട് ഈ പ്രോട്ടീന് വിഘടിച്ച് അതിൻറെ അവസാനമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. സാധാരണയായിട്ട് ഇവ നമ്മുടെ കിഡ്നിയിലൂടെ പോയി മൂത്രത്തിലൂടെയാണ് പുറന്തള്ളുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…