നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം സന്ധ്യാസമയങ്ങൾ എന്ന് പറയുന്നത് വളരെ ദൈവികമായ ഈശ്വര സാന്നിധ്യങ്ങൾ ഭൂമിയിലുള്ള സമയമാണ്.. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും ഒക്കെ ദേവതയായ മഹാലക്ഷ്മി വീട്ടിലേക്ക് വരുന്ന സമയമാണ് ത്രിസന്ധ്യ എന്ന് പറയുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് നിലവിളക്ക് കൊളുത്തുന്ന സന്ധ്യാസമയങ്ങളിൽ സന്ധ്യാസമയം.
കഴിഞ്ഞു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഇവിടെ പറയുന്ന ഒന്ന് രണ്ട് കാര്യങ്ങൾ ഒരു കാരണവശാലും സമയം കഴിഞ്ഞ വീട്ടിൽ ചെയ്യരുത് കാരണം അങ്ങനെ ചെയ്യുകയാണെങ്കിൽ മരണതുല്യമായ ദോഷങ്ങളും ഫലങ്ങളും ആണ് വന്നുചേരുവാൻ പോകുന്നത്.. അപ്പോൾ ഇതിൽ ചെയ്യാൻ പാടില്ലാത്ത ആദ്യത്തെ കാര്യം എന്ന് പറയുന്നത് സന്ധ്യാസമയത്തിനുശേഷം.
യാതൊരു കാരണവശാലും തുളസിയില പറിക്കരുത് എന്നുള്ളതാണ്.. അതുപോലെതന്നെ തുളസി ചെടിക്ക് പോയി ജലം അർപ്പിക്കരുത്.. അതുപോലെ യാതൊരു കാരണവശാലും തുളസിച്ചെടിയെ നോവിക്കാനും പാടില്ല.. നമ്മൾ സാധാരണക്കാരായ ഒട്ടുമിക്ക ആളുകളുടെയും വീടുകളിൽ ഒക്കെ തുളസിച്ചെടി ഉണ്ടാവും.. അത് ചിലപ്പോൾ ചില ആളുകളുടെ വീട്ടിൽ തുളസി തറയിൽ വെച്ചിട്ടുണ്ടാവും.. അങ്ങനെ നിങ്ങൾക്ക് തുളസിയില ആവശ്യമാണ്.
എങ്കിൽ സന്ധ്യയ്ക്ക് മുമ്പേതന്നെ അത് പറിച്ച് വയ്ക്കുക.. പ്രത്യേകം ശ്രദ്ധിക്കുക സന്ദേശ സമയങ്ങൾ കഴിഞ്ഞ് രാത്രിയിൽ ഒരിക്കലും തുളസിയില പറിക്കാനോ അതിൽ വെള്ളം ഒഴിക്കാനും പാടില്ല.. ഇത്തരത്തിൽ നിങ്ങൾ അറിയാതെപോലും ചെയ്യുമ്പോൾ അവർ വലിയ ദോഷമായി നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്നത് ആയിരിക്കും.. അതുപോലെതന്നെ മറ്റു പ്രധാനപ്പെട്ട വിഷയമാണ് സന്ധ്യാസമയങ്ങളിൽ അതായത് വിളക്ക് വെക്കുന്ന സമയങ്ങളിൽ യാതൊരു കാരണവശാലും കുളിക്കാൻ പാടില്ല എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…