ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് അസിഡിറ്റിയെ കുറിച്ചാണ്.. അസിഡിറ്റി എന്ന് പറയുമ്പോൾ നമുക്ക് വളരെ സിമ്പിൾ ആയി തോന്നിയാലും അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ട്.. അപ്പോൾ ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത് ഹൈപ്പോ അസിഡിറ്റിയും അതുപോലെതന്നെ ഹൈപ്പർ അസിഡിറ്റിയെ കുറിച്ചാണ്.. ഇവ രണ്ടും നമുക്ക് വന്നാലും ആസിഡ് റിഫ്ലക്റ്റ്.
എന്ന് പറയുന്ന എല്ലാ ചാൻസും ഉണ്ട്.. അപ്പോൾ നമുക്ക് ആദ്യം ഹൈപ്പോ അസിറ്റിയെ കുറിച്ച് സംസാരിക്കാം.. ഹൈപ്പോ അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ സ്റ്റൊമക് ആസിഡ് വളരെ കുറഞ്ഞിരിക്കുന്ന ഒരു സിറ്റുവേഷൻ ആണ് ഹൈപ്പോ അസിഡിറ്റി എന്ന് പറയുന്നത്.. അപ്പോൾ നമ്മുടെ ഒരു സ്റ്റൊമക്ക് എന്നുപറഞ്ഞാൽ അറിയാം അതെല്ലാം ഡൈജസ്റ്റ് ചെയ്യാനുള്ള ഭയങ്കര പവർഫുൾ ആയിട്ടുള്ള ഹൈഡ്രോക്ലോറിക് ആസിഡാണ്.
നമ്മുടെ ശരീരത്തിൽ അല്ലെങ്കിൽ വയറിൻറെ ഉള്ളിൽ ഇരിക്കുന്ന സ്റ്റൊമക്ക് ആസിഡ് എന്നു പറയുന്നത്.. അതിന് ഏത് ആഹാരങ്ങളെയും ദഹിപ്പിക്കാനുള്ള ഒരു ശക്തി ആ ഒരു ആസിഡിനു ഉണ്ട് പക്ഷേ ചില കണ്ടീഷൻസിൽ അത് കൂടുകയോ അല്ലെങ്കിൽ കുറയുകയോ ചെയ്യുന്ന സമയത്താണ് അതിൻറെ ഒരു ബാലൻസ് പ്ലേസിൽ നിന്നും വ്യതി ചലിക്കുമ്പോൾ ആണ് നമുക്ക് പല രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നത്.. അതിനകത്തുള്ള ഒരു കണ്ടീഷൻ.
വളരെ കോമൺ ആയിട്ട് നമ്മൾ ഡിസ്കസ് ചെയ്യുന്ന അല്ലെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും കൂടുതൽ ഫെയ്സ് ചെയ്യുന്ന ഒരു പ്രശ്നം.. ഇവിടെ വരുന്ന 100 രോഗികളെ എടുത്താൽ അതിൽ 80 ശതമാനം ഞാൻ തന്നെ ട്രീറ്റ്മെൻറ് ചെയ്ത ഒരു പ്രശ്നമാണ് ജി ഇ ആർ ഡി എന്ന് പറയുന്നത്..ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ആസിഡ് റിഫ്ലക്റ്റ് ആണ്.. അതിൻറെ കൂടെ ഈ ജി ഇ ആർ ഡി വരുന്ന സമയം നമ്മുടെ കൂടെ കുറെ ആളുകളെയും കൂട്ടിയാണ് അത് വരുന്നത്.. ഭയങ്കരമായ മുടികൊഴിച്ചിൽ ഉണ്ടാവും അതുപോലെതന്നെ പലതരം ന്യൂട്രീഷൻ ഡെഫിഷ്യൻസി ഉണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…