ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് അലർജി ഒരുപാട് ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാക്കാറുണ്ട്.. മൂക്കടപ്പ് തുമ്മൽ കണ്ണു ചൊറിച്ചിൽ അതുപോലെതന്നെ മൂക്ക് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ പോലുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാക്കാറുണ്ട്.. അതുപോലെതന്നെ ഈ അലർജി പ്രശ്നങ്ങൾ നമ്മുടെ ശ്വാസകോശത്തെ ബാധിക്കുമ്പോൾ.
അത് കഫക്കെട്ട് ആയിട്ടും അതുപോലെതന്നെ ശ്വാസംമുട്ടൽ പോലുള്ള ബുദ്ധിമുട്ടുകൾ എല്ലാം നമുക്ക് വരുത്തുന്നു.. മാത്രമല്ല ഏതുമൂലം സ്കിന്നിലെ പലതരത്തിലുള്ള പ്രശ്നങ്ങളും വരാറുണ്ട്.. ഇതിൻറെ എല്ലാം ഒരു പ്രധാന കാരണമെന്ന് പറയുന്നത് അലർജി തന്നെയാണ്.. അപ്പോൾ ഇത്തരം അലർജികൾ വരുമ്പോൾ നമുക്ക് അത് വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ സിമ്പിൾ ആയി പരിഹരിക്കാൻ കഴിയുന്ന ചില എഫക്ടീവായ ഹോം റെമഡികളെ കുറിച്ച്.
നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് പരിചയപ്പെടാം.. അപ്പോൾ ഇത്തരം അലർജി പ്രശ്നങ്ങളെ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് നമുക്ക് ആദ്യം പരിചയപ്പെടാം.. അപ്പോൾ ഈ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാൻ നമുക്ക് എന്തൊക്കെ സാധനങ്ങളാണ് ആദ്യം ആവശ്യമായി വേണ്ടത് എന്നുള്ളത് നോക്കാം.. ആദ്യമായി നമുക്ക് വേണ്ടത് തുളസി ഇലയാണ്.. രണ്ടാമതായി വേണ്ടത് കുറച്ചു മഞ്ഞൾപൊടിയാണ്..
മൂന്നാമതായിട്ട് നെല്ലിക്ക അതുപോലെതന്നെ തേൻ.. വെർജിൻ കോക്കനട്ട് ഓയിൽ.. ആവശ്യത്തിന് വെള്ളം.. അല്പം ഉപ്പ് തുടങ്ങിയവയാണ് ഇത് തയ്യാറാക്കാൻ ആവശ്യമായി വേണ്ടത്.. തുളസിയില എടുക്കുമ്പോൾ അത് എത്രയാണ് വേണ്ടത് എന്നുള്ളതൊക്കെ നമുക്ക് തന്നെ തീരുമാനിക്കാവുന്ന കാര്യങ്ങളാണ്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് തുളസി എന്നു പറയുന്നത് ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് എന്നുള്ളത്.. അപ്പോൾ ഇത് നമ്മുടെ ശരീരത്തിലേക്ക് ചെല്ലുമ്പോൾ ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…