ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും കൂടുതൽ ഭയപ്പെടുന്നത് അല്ലെങ്കിൽ ഒട്ടുമിക്ക ആളുകളെയും ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നുപറയുന്നത്.. ജീവിതശൈലി രോഗങ്ങളിൽ ഇപ്പോൾ പലതും കാരണങ്ങൾ ഇല്ലാതെ പോലും നമുക്ക് വരാറുണ്ട്.. പല ആളുകളും ക്ലിനിക്കിലേക്ക് ഒന്നും പറയുന്ന ലക്ഷണങ്ങൾ കേട്ടു കഴിഞ്ഞാൽ.
പോലും നമുക്ക് എന്താണ് യഥാർത്ഥത്തിൽ അസുഖം എന്ന് മനസ്സിലാക്കാൻ കഴിയാറില്ല.. അപ്പോൾ ഇത്തരം കണ്ടീഷനുകളിൽ പലപ്പോഴും മെഡിക്കൽ തിയറി കളിലെ പറയുന്നത് ഇതിനെ ഇടിയോപ്പതി ഡിസീസസ് എന്നുള്ളതാണ്.. അതായത് കാരണങ്ങൾ അറിയാതെ വരുന്ന രോഗങ്ങൾ എന്നാണ് ഇതിനെ സൂചിപ്പിക്കുന്നത് അതായത് ഇതെങ്ങനെയാണ് വന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് ഒരു അറിവും ഉണ്ടാവില്ല.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
ഓരോ അസുഖങ്ങൾ വരുന്നതിനു പിന്നിലും ഓരോ കാരണങ്ങളുണ്ട് കാരണങ്ങളില്ലാതെ ഒരു അസുഖങ്ങളും നമുക്ക് വരാറില്ല.. അപ്പോൾ ഇത്തരം അസുഖങ്ങൾ വരുമ്പോൾ അതിൻറെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് കണ്ടെത്താൻ കഴിയാതെ വരുമ്പോഴാണ് നമ്മൾ അതിനെ കാരണങ്ങൾ അറിയാത്ത രോഗങ്ങൾ എന്നു പറയുന്നത്.. പണ്ടുകാലങ്ങളിൽ ഒക്കെ ഇത്തരത്തിൽ കാരണങ്ങൾ അറിയാതെ കണ്ടുപിടിക്കപ്പെടാൻ കഴിയാതെയിരുന്ന പല രോഗങ്ങൾക്കും.
ഇന്ന് മെഡിക്കൽ പഠനങ്ങൾ ഒരുപാട് പുരോഗമിച്ചപ്പോൾ നമ്മൾ അതിനുള്ള കാരണങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞിരിക്കുകയാണ്… വൈറ്റമിൻ സി എന്നു പറയുന്നത് തികച്ചും ഒരു ആന്റിഓക്സിഡന്റാണ്.. ഇത് ഓക്സീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു വൈറ്റമിനാണ്.. അതുകൊണ്ടുതന്നെ ഈ വൈറ്റമിൻ സിയുടെ സാന്നിധ്യം നമ്മുടെ ശരീരത്തിൽ വരാൻ സാധ്യതയുള്ള പലതരം വലിയ രോഗങ്ങളെയും തടയാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ നമ്മുടെ കുടലിന്റെ അകത്ത് വൈറ്റമിൻ സിയുടെ കുറവു കാരണമാണ് ലീക്ക് ഘട്ട് എന്നുള്ള ഒരു ബുദ്ധിമുട്ടുണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….