നിങ്ങളുടെ വീട്ടിൽ ഉപ്പൻ വരാറുണ്ടോ.. ഉണ്ടെങ്കിൽ നിങ്ങൾ തികച്ചും ഭാഗ്യവാന്മാരാണ്.. നിങ്ങളുടെ ജീവിതത്തിൽ നല്ലകാലം പിറക്കാൻ പോകുന്നതിനു മുൻപ് നിങ്ങളുടെ ജീവിതം പൂർണമായും രക്ഷപ്പെടാൻ പോകുന്നതിനു മുമ്പ് ഭഗവാൻ അല്ലെങ്കിൽ ഈശ്വരൻ നിങ്ങൾക്ക് കാണിച്ചു തരുന്ന ഏറ്റവും വലിയ ഒരു സൂചനയാണ് ഈ പറയുന്ന പക്ഷിയുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിൽ ഉണ്ടാവുക എന്നുള്ളത്.. ഗരുഡപുരാണത്തിൽ ഈ ഒരു പക്ഷേ കുറിച്ച് പറയുന്നത്.
ഏതൊരു വ്യക്തിക്കാണോ ഈ പക്ഷിയുടെ ദർശനം ഉണ്ടാകുന്നത് അവർ നാരായണ നാരായണ എന്ന പ്രാർത്ഥിച്ച മഹാവിഷ്ണു ഭഗവാനോട് എന്ത് പ്രാർത്ഥിച്ചാലും അതെല്ലാം ഇവർക്ക് നടന്നു കിട്ടുകയും കൂടുതൽ സൗഭാഗ്യങ്ങൾ ഇവരുടെ ജീവിതത്തിൽ വന്നുചേരുകയും ചെയ്യും എന്നുള്ളതാണ് പൊതുവേ പറയുന്നത്.. ഐതിഹ്യങ്ങൾ പ്രകാരം പരമ ദരിദ്രനായ കുചേലൻ തന്റെ പ്രിയപ്പെട്ട സുഹൃത്തായ ശ്രീ കൃഷ്ണനെ കാണാൻ വേണ്ടി വീട്ടിൽ.
നിന്ന് ഇറങ്ങുന്ന സമയത്ത് അദ്ദേഹത്തിന് ശകുനമായി വരുന്നത് ഈ പറയുന്ന പക്ഷിയാണ്.. ഉപ്പൻ എന്ന പക്ഷിയെ കണ്ടുകൊണ്ടാണ് കുജേലൻ തന്റെ പ്രിയപ്പെട്ട സുഹൃത്തായ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവനെ കാണാനായി അദ്ദേഹം ചെല്ലുന്നത്.. അതിനുശേഷം കുചേലൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.. കുചേലൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തിന് ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല.
തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ കാണാൻ സാധിക്കുമെന്നുള്ളത്.. അതുപോലെ കുചേലന്നെ കണ്ടാൽ തന്നെ ശ്രീകൃഷ്ണൻ ഭഗവാന് ഓർമ്മയുണ്ടാകുമോ എന്നുള്ള കാര്യവും അദ്ദേഹത്തിന് സംശയം ആയിരുന്നു. കാരണം അദ്ദേഹത്തിൻറെ വേഷം എല്ലാം ദാരിദ്ര്യം മൂലം വളരെ ദയനീയമായിരുന്നു.. അതുപോലെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് തന്നെ പ്രവേശിപ്പിച്ചാൽ തന്നെ തന്റെ ദുഃഖങ്ങളെല്ലാം പരിഹരിക്കുമോ എന്നുള്ള കാര്യത്തിലും അദ്ദേഹത്തിന് ഉറപ്പ് ഇല്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…