തൻറെ 50മത്തെ വയസ്സിൽ മൂന്നാമത്തെ വിവാഹം കഴിച്ച സ്ത്രീ.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

സെക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമത് കെട്ടിയത് എന്നാണോ ദേവേട്ടൻ പറഞ്ഞു വരുന്നത്.. എൻറെ ചോദ്യത്തിനുള്ള ഉത്തരമായിട്ട് ദേവേട്ടൻ ഒന്ന് ചിരിക്കുകയാണ് ചെയ്തത്.. പിന്നല്ലാതെ അവർക്ക് ഇത് എന്തിൻറെ കേടാണ്.. അതും ഈ അമ്പതാമത്തെ വയസ്സിൽ… സാധാരണ ഈ പ്രായത്തിൽ പെണ്ണുങ്ങൾ ഒക്കെ അമ്പലത്തിൽ പോയി ഭജന ഇരിക്കുകയാണ് പതിവ്.. അപ്പോഴാണ് അവരുടെ ഒടുക്കത്തെ ഒരു ആർത്തി.. സ്ത്രീകളെ താഴ്ത്തിക്കെട്ടിയുള്ള ദേവേട്ടന്റെ സംസാരം.

എനിക്ക് എന്തോ അത്ര ഇഷ്ടപ്പെട്ടില്ല.. നിങ്ങൾ ആണുങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കല്യാണം കഴിക്കാം അല്ലേ.. കഴിഞ്ഞ ആഴ്ചയല്ലേ നിങ്ങളുടെ ഓഫീസിലെ 55 വയസ്സായ ആളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞത്.. പിന്നെ ഇതേ പ്രായമുള്ള സുഭാഷ് സാർ ഭാര്യ ഉണ്ടായിട്ടും മറ്റൊരു പെണ്ണും ആയിട്ട് ലിവിങ് ടുഗതർ കഴിയുന്നു.. അതിനൊന്നും ആർക്കും ഒരു കുഴപ്പവുമില്ല അല്ലേ.. അതുകൊണ്ടുതന്നെ ദേവേട്ടാ ഇമ്മാതിരി ചൊറിയുന്ന വർത്തമാനം.

കൊണ്ട് എന്റെ അടുത്തേക്ക് വരരുത്..ഞാൻ ഒരു പോരിനുള്ള അവസ്ഥയിലാണ് എന്നറിഞ്ഞപ്പോൾ ദേവേട്ടൻ ഒന്ന് ശബ്ദം താഴ്ത്തി.. അതെ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. അപ്പോഴേക്കും എനിക്ക് കഴിക്കാൻ ആയിട്ട് എന്തെങ്കിലും എടുത്തു വയ്ക്ക് അതും പറഞ്ഞുകൊണ്ട് പുള്ളിക്കാരൻ തിരിഞ്ഞു നോക്കാതെ കുളിക്കാനായി ബാത്റൂമിലേക്ക് പോയി.. അല്ലെങ്കിലും എന്നോട് സംസാരിച്ചു എന്നെ തോൽപ്പിക്കാൻ ദേവേട്ടന് കഴിയില്ല എന്ന് എനിക്കുമുണ്ട് അറിയുന്ന കാര്യമാണ്..

ഒരു യുദ്ധം ജയിച്ച ഭാവത്തോടുകൂടി ഞാൻ അടുക്കളയിലേക്ക് പോയി.. പക്ഷേ എൻറെ മനസ്സ് മുഴുവൻ സ്നേഹ ചേച്ചിയായിരുന്നു പിന്നെ ദേവേട്ടൻ പറഞ്ഞ വാക്കുകളും.. കുറച്ച് ഇരുണ്ട നിറം ആണെങ്കിലും സ്നേഹ ചേച്ചിയെ കാണാൻ നല്ല ഐശ്വര്യമാണ്.. ഞാൻ പലപ്പോഴും അത് ചേച്ചിയോട് പറഞ്ഞിട്ടുള്ള കാര്യമാണ്.. സാരിയൊക്കെ ഉടുത്ത് വരുമ്പോൾ ഞാൻ എന്റേതായ സജഷൻസ് ചേച്ചിയുടെ ചിലപ്പോഴൊക്കെ പറയാറുണ്ട്.. ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ ചേച്ചിയുടെ വിചാരം ഞാൻ വളരെ ഡ്രസ്സ് കോണ്ഷ്യസ് ആണ് എന്നുള്ളത്.. നിറത്തിലും ഡ്രസ്സിലും ഒന്നും കാര്യമില്ല എന്നും എവിടെ പോകുമ്പോഴും മുഖത്തിൽ ഒരു പുഞ്ചിരി ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ബ്യൂട്ടി എന്ന് കാണിച്ചുതന്നത് ചേച്ചിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *