ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരു ഭക്ഷണത്തിൻറെ കാര്യത്തെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്.. ഞാൻ എപ്പോഴും രോഗികളോട് പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട് അതിനെ ഇൻപുട്ട് ഔട്ട്പുട്ട് തിയറി എന്ന് പറയും.. അതായത് നമ്മുടെ ഉള്ളിലേക്ക് രണ്ട് തരത്തിലുള്ള സംഗതികളാണ് പോകുന്നത്.. അതായത് ഒന്നു വായിലൂടെ പോകുന്നത് മറ്റൊന്ന്.
നമ്മുടെ മൂക്കി ലൂടെ പോകുന്നത്.. മൂക്കിലൂടെ പോകുന്നത് എല്ലാ ജീവജാലങ്ങൾക്കും സെയിം ആണ്.. വായിൽ കൂടെ പോകുന്നത് മാത്രമാണ് വ്യത്യാസമുള്ളത്.. അപ്പോൾ ഈ വായിലൂടെ പോകുന്നതിന് അനുസരിച്ചാണ് നമ്മുടെ ആരോഗ്യവും അതുപോലെതന്നെ രോഗങ്ങളും ഇരിക്കുന്നത്.. അതിനെയാണ് നമ്മൾ ഇൻപുട്ട് ഔട്ട്പുട്ട് തിയറി എന്ന് പറയുന്നത്.. എന്താണ് ഇൻപുട്ട് ആയിട്ട് അകത്തേക്ക് പോകുന്നത് അതിനനുസരിച്ച് ഔട്ട്പുട്ട്.
അത് ആരോഗ്യമായിട്ടും ഡിസീസസ് വരുന്നു ഇത് വളരെ സുപ്രധാനമായ ഒരു കാര്യമാണ്.. ആധുനിക വൈദ്യശാസ്ത്രത്തിൽ കാര്യമായി ഒരു സ്റ്റഡിയും നടത്താത്ത ഒരു ഭാഗമാണ്.. ഓരോ ഭക്ഷണവും നമുക്ക് എത്രമാത്രം ഗുണവും അതുപോലെതന്നെ ദോഷവും ചെയ്യും എന്നുള്ളതിനെ കുറിച്ച് ഇന്നുവരെ ഒരു പഠനവും നടത്തിയിട്ടില്ല.. ഇവിടെ ഒരു ഉദാഹരണം പറയാൻ ആഗ്രഹിക്കുകയാണ്.. ഇവിടെ എന്റെ അടുത്തേക്ക് ചിലപ്പോഴൊക്കെ ചില ഡോക്ടർമാര് വരാറുണ്ട്..
ഫിസിയോളജിയിൽ മാസ്റ്റർ ഡിഗ്രി ഉള്ള ഒരു ലേഡി ഡോക്ടർ ഈയിടെ ആയിട്ട് എന്നെ കാണാനായി വന്നിരുന്നു.. അപ്പോൾ ഞാൻ ഒരു പെൺകുട്ടിയോട് ചോദിച്ചു കഫം എവിടുന്നാണ് ഉണ്ടാകുന്നത് എന്ന് അറിയാമോ എന്ന്.. നിങ്ങൾക്ക് പലർക്കും അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് പറയാം അതായത് നമ്മുടെ ഭക്ഷണത്തിൽ നിന്ന് മാത്രമാണ് ഉണ്ടാകുന്നത്.. അത് ഇൻഫ്ളമേഷന്റെ പരിണിതഫലമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…