ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മളിൽ പലർക്കും ഉള്ള ഒരു പ്രധാന ബുദ്ധിമുട്ടാണ് വിട്ടുമാറാത്ത ചുമ അതുപോലെ തന്നെ ജലദോഷം ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന കണ്ണ് ചൊറിച്ചിൽ അല്ലെങ്കിൽ മൂക്ക് ചൊറിച്ചൽ തൊണ്ട ചൊറിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം.. ഒരുപക്ഷേ ഇത്തരത്തിൽ വരുന്നത് കഫക്കെട്ടിന്റെ ബുദ്ധിമുട്ടുകൾ കൊണ്ടാവാം.. കഫക്കെട്ട് എന്ന് പറയുന്നത്.
നമ്മുടെ ശ്വാസ നാളിയിൽ കഫം വന്ന് നിറയുന്ന ഒരു അവസ്ഥയാണ്.. അതുപോലെതന്നെ സൈനസൈറ്റിസ് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും വരാറുണ്ട്.. ഇനി നമുക്ക് എന്തൊക്കെയാണ് കഫക്കെട്ടിന്റെ പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്നുള്ളതിനെ കുറിച്ച് നോക്കാം.. ബാക്ടീരിയൽ വൈറൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ നമുക്ക് കഫക്കെട്ട് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. ഫങ്കൽ ഇൻഫെക്ഷൻ എന്ന് പറയുമ്പോൾ.
നമ്മൾ ഈർപ്പമുള്ള സ്ഥലത്ത് ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ ഈർപ്പമുള്ള വല്ല വസ്തുക്കളെ നമ്മുടെ റൂമിൽ ഉണ്ടെങ്കിലേ നമുക്ക് കഫക്കെട്ട് വരാനുള്ള സാധ്യതകളുണ്ട്.. അതുപോലെതന്നെ നമ്മുടെ പകുതി ഉണങ്ങിയ വസ്ത്രം ധരിച്ചാലും അതുപോലെ പകുതി ഉണങ്ങാത്ത ഡ്രസ്സുകൾ നമ്മുടെ റൂമിൽ കൊണ്ടുവെച്ചാലും ഇത്തരത്തിൽ കഫക്കെട്ട് വരാം.. കെമിക്കൽ ഫാക്ടറിയിലെ ജോലി ചെയ്യുന്ന ആളുകൾ ആണെങ്കിൽ അവർക്കും കഫക്കെട്ട് പെട്ടെന്ന് വരും..
അതുപോലെ സൈനസൈറ്റിസ് പ്രശ്നങ്ങളുണ്ടെങ്കിലും അവർക്ക് പ്രശ്നങ്ങൾ വരാം.. അതുപോലെ ഇടയ്ക്കിടയ്ക്ക് വരുന്ന ടോൺസിലൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിൽ കഫക്കെട്ട് നമുക്ക് വരാം.. അതുപോലെതന്നെ ഫൈബ്രോസിസ് എന്നുള്ള ഒരു അവസ്ഥ ഇത് നമ്മുടെ ലെൻസ് ചുരുങ്ങുന്ന ഒരു അവസ്ഥയാണ്.. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ബോഡി അതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ടിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….