ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ഇടയിൽ വളരെ സർവ സാധാരണമായി കാണുന്ന എന്നാൽ വളരെ വ്യത്യസ്ത രോഗലക്ഷണങ്ങലോടെ കാണപ്പെടുന്ന ഒരു അവസ്ഥയെക്കുറിച്ച് ആണ്.. ആ ഒരു രോഗത്തിൻറെ പേരാണ് ഫൈബ്രോമയോളജിയ അഥവാ പേശിവാദം.. നമുക്ക് ആദ്യമായിട്ട് എന്താണ് ഫൈബ്രോമയോളജിയ എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. സാധാരണ രോഗികൾ.
കുറേക്കാലമായിട്ട് ദേഹം മുഴുവൻ ഉള്ള വേദനകൾ ആയിട്ട് വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടർമാരെ പോയി കാണുന്നു.. അവരുടെ അടുത്ത് നിന്ന് ധാരാളം ടെസ്റ്റുകൾ ചെയ്യുന്നു.. അത് ബ്ലഡ് ടെസ്റ്റുകൾ ഉണ്ട് അതുപോലെതന്നെ എക്സ്റേ ഉണ്ട് എംആർഐ സ്കാൻ ഉണ്ട്.. ഇത്രയും ടെസ്റ്റുകൾ ചെയ്താലും അവരുടെ രോഗത്തിൻറെ യഥാർത്ഥ കാരണം വ്യക്തമാക്കാതെ വരുന്നു.. കൂടുതലായിട്ട് അവർക്ക് വേദന ഉണ്ടാവുന്നത് അവരുടെ കഴുത്തിന്റെ ഭാഗത്ത് അതുപോലെതന്നെ.
നെഞ്ചിന്റെ ഭാഗത്ത് വരാറുണ്ട്.. പുറം ഭാഗത്ത് വരാറുണ്ട് അതുപോലെ തന്നെ കൈകാലുകളിൽ വരാറുണ്ട്.. ഇത്തരം ഭാഗങ്ങളിൽ എല്ലാം സ്പർശിക്കുമ്പോൾ വളരെ അഗാധമായ വേദനകൾ അനുഭവപ്പെടുന്നു.. അതിനെ നമ്മൾ ടെൻഡർ പോയിൻറ് എന്നാണ് വിളിക്കുന്നത്.. ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് ധാരാളം മരുന്നുകൾ ഇതിനായി കഴിച്ചാലും അതായത് വേദനസംഹാരികൾ കഴിക്കുകയാണ്.
എങ്കിലും അവർക്ക് തൽക്കാലം ഒരു ആശ്വാസം മാത്രമേ ലഭിക്കുകയുള്ളൂ.. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും രോഗികളും നുണ പറയുന്നതായിട്ട് അതല്ലെങ്കിൽ അവർക്ക് മാനസികമായ പ്രശ്നങ്ങൾ ഉള്ളതായിട്ട് ഒക്കെ അവരുടെ കുടുംബക്കാരെ അല്ലെങ്കിൽ വീട്ടുകാരെ സംശയിക്കാൻ സാധ്യതകൾ ഉണ്ട്.. അപ്പോൾ വളരെ സങ്കീർണമായ രോഗലക്ഷണങ്ങളാണ് ഈ ഒരു അസുഖത്തിന് ഉള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…