വിട്ടുമാറാത്ത തുമ്മൽ അലർജി അതുപോലെതന്നെ മൂക്കൊലിപ്പ് മൂക്കടപ്പ് ഇടയ്ക്കിടെ ഉണ്ടാകുന്ന തൊണ്ട ചൊറിച്ചിൽ.. ഒരാളുകളുടെ ഇടയിൽ പോയി നിന്നാൽ ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടാവുന്നതുകൊണ്ടുതന്നെ എപ്പോഴും ടൗവൽ കയ്യിൽ കരുത്തേണ്ടി വരുന്നു.. ഒരു എസി ഉള്ള റൂമിലേക്ക് കയറുമ്പോൾ അതല്ലെങ്കിൽ കാലാവസ്ഥ മാറുമ്പോൾ അല്ലെങ്കിൽ ബൈക്കിൽ യാത്ര ചെയ്യുന്ന സമയത്ത് തുമ്മൽ വരുന്ന അല്ലെങ്കിൽ അലർജി പ്രശ്നങ്ങൾ വരുന്ന ഒരുപാട് ആളുകൾ.
നമ്മുടെ കൂട്ടത്തിൽ ഉണ്ട്.. അപ്പോൾ അത്തരം ആളുകൾക്ക് വേണ്ടി അവർ പ്രതീക്ഷിക്കാത്ത രീതിയിൽ അത് മാറ്റിയെടുക്കാൻ വേണ്ടി വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നുള്ളത് പറയാൻ വേണ്ടിയാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. അലർജിക് ക്രൈനൈറ്റിസ് അല്ലെങ്കിൽ മൂക്കിൽ ഉണ്ടാകുന്ന അലർജി ഇത് കാരണമാണ് നേരത്തെ പറഞ്ഞതുപോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത്..
ഇത് ഉണ്ടാക്കുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തിയിൽ വരുന്ന വ്യത്യാസങ്ങൾ കാരണമാണ്.. സാധാരണ ഒരാൾക്ക് പൊടിയോ അല്ലെങ്കിൽ തുമ്മൽ ഒക്കെ തട്ടിക്കഴിഞ്ഞാൽ അതിൽനിന്ന് മുക്തി നേടാനും പ്രതിരോധിക്കാനും ഉള്ള പവർ ഉണ്ട്.. പ്രതിരോധ ശക്തികൾ കൂടുതലായിട്ടുള്ള ആളുകളിൽ അത് തട്ടുമ്പോഴേക്കും അവരുടെ പ്രതിരോധ പ്രവർത്തനം കൂടിക്കൊണ്ട് അത്തരത്തിൽ തുമ്മൽ അതുപോലെതന്നെ ജലദോഷം തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാകുകയാണ് ചെയ്യുന്നത്.. അലർജി എന്താണ് എന്ന് സിമ്പിൾ ആയി മനസ്സിലാക്കാൻ.
ആയിട്ട് ഒരു കാര്യം പറഞ്ഞുതരാം ഒരു ആയിരം ആളുകൾ ഒരു ഹാളിൽ ഉണ്ട് എന്ന് വിചാരിക്കുക.. അപ്പോൾ ആ ഒരു റൂമില് ചൂടുകാരണം എസി ഇട്ടു.. പക്ഷേ അവിടെയുള്ള 999 പേർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നാൽ അതിൽ ഒരാൾ എസി ഇട്ട ഉടനെ തന്നെ റിയാക്ഷൻ ആയിട്ട് തുമ്മൽ വരാനും അതുപോലെ ജലദോഷം വരാനും കണ്ണുകൾ ചൊറിയാനും തുടങ്ങിയാൽ നമുക്ക് പറയാൻ കഴിയും ആ ഒരു വ്യക്തിക്ക് എസി അലർജിയാണ് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…