ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്ന പകർച്ചവ്യാധികളിൽ നിന്നൊക്കെ ഒരു പരിധിവരെ ഇന്ന് ലോകം അതിൽ നിന്നെല്ലാം മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്.. ഇപ്പോൾ നമുക്ക് ഏറ്റവും പേടിയുള്ളത് അല്ലെങ്കിൽ ആളുകൾ ഭയക്കുന്നത് നമ്മൾ സാധാരണ പറയുന്ന ജീവിതശൈലി രോഗങ്ങൾ അല്ലെങ്കിൽ ലൈഫ് സ്റ്റൈൽ ഡിസീസസിനെയാണ്..
ജീവിതശൈലി രോഗങ്ങളെ എടുക്കുമ്പോൾ പലപ്പോഴും അതിൽ കാരണങ്ങൾ അറിയാത്ത പല രോഗങ്ങളും ഉണ്ട് എന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട്.. ചിലരൊക്കെ പറയുന്ന ലക്ഷണങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ എന്താണ് രോഗം എന്ന് കണ്ടെത്താൻ കഴിയാത്ത ചില സന്ദർഭങ്ങളും നമുക്ക് ഉണ്ടായിട്ടുണ്ട്.. പലപ്പോഴും മെഡിക്കൽ ശാസ്ത്രത്തിൽ പറയുന്ന ടെർമിനോളജി അല്ലെങ്കിൽ വാക്ക് എന്താണ് എന്ന് ചോദിച്ചാൽ പറയുന്നത്.
ഇടിയോപ്പതി ഡിസീസസ് എന്നൊക്കെ പറയാറുണ്ട് അതായത് കാരണങ്ങളെക്കുറിച്ച് വളരെ വ്യക്തതയില്ലാതെ വരുന്ന രോഗങ്ങൾ.. അതായത് ഈ ഒരു അസുഖങ്ങൾ എന്തുകൊണ്ടാണ് വന്നത് അല്ലെങ്കിൽ എന്താണ് ഇതിനു പിന്നിലുള്ള കാരണങ്ങൾ എന്നുള്ളതിനെ കുറിച്ച് യാതൊരുവിധ വ്യക്തതയും നമുക്ക് ഉണ്ടാവില്ല.. പക്ഷേ ഏതൊരു രോഗം എടുത്തു കഴിഞ്ഞാലും നമുക്ക് ഒക്കെ മനസ്സിലാക്കാൻ കഴിയുന്നതുപോലെ ഒരു കാരണവുമില്ലാതെ ഒരു അസുഖവും ഉണ്ടാകുന്നില്ല..
അതായത് അതിൻറെ കാരണങ്ങളെ ചിലപ്പോൾ വൈദ്യശാസ്ത്രത്തിന് കണ്ടെത്താൻ കഴിയാതെ വരുമ്പോഴാണ് നമ്മൾ അതിനെ കാരണങ്ങൾ ഇല്ലാത്ത രോഗങ്ങൾ എന്ന് വിളിക്കുന്നത്.. പണ്ടുകാലങ്ങളിൽ കാരണങ്ങളില്ല എന്ന് ധരിച്ചിരുന്ന വലിയ ഒരു കൂട്ടം രോഗങ്ങൾക്ക് കാരണങ്ങൾ ആയിട്ട് ഇന്ന് നമ്മൾ കണ്ടെത്തിയിരിക്കുന്നത് ലീക്കി ഘട്ട് എന്നുള്ളതാണ്.. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ കുടലിന്റെ അകത്ത് വരുന്ന ചോർച്ച എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…