വിവേക് ഞാൻ എങ്ങനെയാണ് വരേണ്ടത്.. സ്കൂളിൽ സ്പെഷ്യൽ ക്ലാസ് ഉണ്ട് എന്ന് പറഞ്ഞ നിൻറെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി.. ഞാൻ നമ്മുടെ ബീച്ച് റോഡിൽ ബൈക്ക്മായി കാത്തുനിൽക്കാം.. വീട്ടിൽ എന്തെങ്കിലും സംശയം തോന്നിയാലോ.. എനിക്ക് പേടിയാണ് വിവേക് അതൊന്നും ശരിയാവില്ല.. എന്ത് സംശയം തോന്നാനാണ് അല്ല എന്നാലും.. ഒരു എന്നാലും ഇല്ല നിന്നെ അത്രയ്ക്കും ഒന്നും കാണാൻ കൊതിയായിട്ടാണ് വിളിക്കുന്നത്.. വിവേക് ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.. നീ ആത്മാർത്ഥമായി എന്നെയാണോ സ്നേഹിക്കുന്നത് അതോ എൻറെ ശരീരത്തെ ആണോ..
ആ ചോദ്യം അവനെ വല്ലാതെ ആക്കി എങ്കിലും പെട്ടെന്ന് തന്നെ അത് അറിയിക്കാതെ അവൻ അടവ് മാറ്റിപ്പിടിച്ചു.. നിനക്ക് എന്നെ ഇത്രയും സംശയമുണ്ടെങ്കിൽ എന്നെ കാണാൻ വരണ്ട.. നീ ബുദ്ധിമുട്ടി ഇത്രയും വരണ്ട.. നീ എന്നെ മനസ്സിലാക്കി വെച്ചിരിക്കുന്നത് വെറും ഒരു പെണ്ണ് പിടിയൻ ആയിട്ടാണ് എന്ന് ഇപ്പോഴെങ്കിലും എനിക്ക് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.. എന്തായാലും ഞാൻ ഫോൺ വയ്ക്കുകയാണ് കേട്ടോ..
അവൻറെ കയ്യിലുള്ള പതിനെട്ടാമത്തെ അടവും അവൻ എടുത്ത് അവളോട് പ്രയോഗിച്ചു.. അതേ വിവേക് നീ ഫോൺ കട്ട് ചെയ്യല്ലേ.. നിന്നെ എനിക്ക് പൂർണ്ണ വിശ്വാസമാണ് അതുകൊണ്ടുതന്നെ നീ പറയുന്ന ഇടത്തേക്ക് ഞാൻ വരാം കാരണം നീ എന്നെ ഒരിക്കലും ചതിക്കില്ല എന്ന് എനിക്ക് അത്രയും വിശ്വാസമുണ്ട്.. അത് കേട്ടപ്പോൾ വിവേകിന്റെ ഉള്ളിലെ ചെകുത്താൻ ഒന്ന് പുഞ്ചിരിച്ചു.. എങ്കിലും ഫോണിലൂടെ അവൻ വിഷാദ രൂപത്തിൽ തന്നെ സംസാരിച്ചു..
കൂട്ടുകാരൻ അതിനൊന്നു മോടി പിടിപ്പിച്ചു.. എടാ പൊന്നളിയാ നീ ആള് എന്തായാലും കൊള്ളാം എത്ര പെട്ടെന്നാണ് അവളെ വളച്ചെടുത്തത്.. കൂട്ടുകാരൻ ഇത്രയും പറഞ്ഞപ്പോൾ വിവേക് അവനെ ഓർത്തു കൂടുതൽ അഭിമാനം കൊണ്ടു്.. എടാ അളിയാ നീ എന്തായാലും കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം കാരണം ചെറിയ പെണ്ണ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…