മുഖത്ത് ഉണ്ടാകുന്ന മുഖക്കുരുവിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളുടെയും മുഖത്ത് കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖക്കുരു എന്ന് പറയുന്നത്.. ഇത് പറയുമ്പോഴും ചിലപ്പോൾ കാണുമ്പോഴും വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പ്രശ്നമായി തോന്നാമെങ്കിലും ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും അതുപോലെതന്നെ സൗന്ദര്യത്തെയും വളരെയധികം ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്..

പ്രത്യേകിച്ചും ഇതാ അമിതമായി വർദ്ധിക്കുമ്പോൾ ഇരട്ടി പ്രശ്നമായി മാറും.. ഈ മുഖക്കുരു അതുപോലെതന്നെ ഇതിൻറെ കാരണങ്ങളെയും കുറിച്ചൊക്കെ ഇതിനുമുമ്പ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്..അതിനോട് അനുബന്ധമായി നമുക്ക് വളരെ സിമ്പിൾ ആണെന്ന് തോന്നിയാലും നമ്മുടെ വീടുകളിൽ നമ്മളറിയാതെ പോകുന്ന ഒന്ന് രണ്ട് ചെറിയ കാര്യങ്ങൾ ഉപയോഗിച്ചു ഒരു പരിധിവരെ നമുക്ക് ഇതിനെ നിയന്ത്രിക്കാൻ കഴിയുന്നതാണ്..

അപ്പോൾ അത്തരം ഒന്ന് രണ്ട് കാര്യങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് ആദ്യം നോക്കാം.. ഈ മുഖക്കുരു ഉണ്ടാവുന്നത് അമിതമായ സെബം പ്രൊഡക്ഷൻ കൊണ്ടാണ്.. നമ്മുടെ സബേശ്യയസ് എന്നുള്ള ഗ്ലാൻഡിൽ നിന്ന് ഉള്ള സെബം എന്നുള്ള ഒരു ദ്രാവകത്തിന്റെ പ്രൊഡക്ഷൻ കൊണ്ടാണ് ഇതാ അമിതമായി വരുമ്പോൾ മുഖക്കുരു തുറക്കുന്നത് ഒരു രോമ കൂപത്തിലേക്ക് ആകുന്നത് കൊണ്ട് അതിനെ തൊട്ടു താഴെയുള്ള ഈ ഗ്ലാൻഡിന്റെ ദ്രാവകം കൂടുതലായിട്ടാണ്.

പോർസ് അടഞ്ഞു പോകുന്നത്.. അപ്പോൾ അതിനായിട്ട് നമ്മൾ മറ്റേ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം.. അതായത് ഭക്ഷണം അതുപോലെ തന്നെ നമ്മുടെ ജീവിത രീതിയിലുള്ള വ്യതിയാനങ്ങൾ പ്രത്യേകിച്ച് അമിതമായി വെയിൽ കൊള്ളുന്ന ശീലം ഒഴിവാക്കുക ഇതെല്ലാം തന്നെ തീർച്ചയായും ചെയ്യേണ്ടതാണ്.. എന്നിരുന്നാലും ഒരു ചെറിയ രീതിയിലുള്ള മുഖക്കുരു ഉള്ള വ്യക്തികൾക്ക് അത് വർദ്ധിക്കാതിരിക്കാൻ അല്ലെങ്കിൽ അത് കുറയ്ക്കാൻ സിമ്പിൾ ആയിട്ട് നമ്മുടെ വീട്ടിലുള്ള നല്ല ജീരകം ഉപയോഗിച്ച് നമുക്ക് വളരെ സിമ്പിൾ ആയിട്ട് ഈയൊരു മാർഗ്ഗം ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *