തങ്ങളുടെ കഷ്ടപ്പാട് പോലും നോക്കാതെ ചിട്ടി പിടിച്ച പൈസ കൊണ്ട് ഏട്ടനെ സഹായിച്ചപ്പോൾ ദൈവം അനിയന് കൊടുത്ത സമ്മാനം കണ്ടോ…

സോപ്പുപൊടിയും ഫിനോയിൽ മറ്റ് ക്ലീനിങ് പ്രോഡക്ടുകൾ എല്ലാം വിൽക്കുന്ന ഒരു ചെറിയ ഷോപ്പാണ് ബിജുവിന്റേത്.. വീട്ടുചെലവുകൾ അതുപോലെതന്നെ കുട്ടികളുടെ പഠന ചെലവുകൾ എല്ലാം ഒതുക്കി അതിൽ നിന്നും മിച്ചം പിടിക്കുന്ന 380 രൂപ ഡെയിലി കളക്ഷൻ കൊടുത്ത് സൊസൈറ്റിയിൽ ഒരു ചിട്ടി ചേർന്നു.. ഭാര്യ രേണുവിന്റെ നിർബന്ധപ്രകാരമാണ് ആ ഒരു മൂന്നുലക്ഷം രൂപയുടെ ചിട്ടിയിൽ പണം നിക്ഷേപിച്ചത് തുടങ്ങിയത്..

ഇപ്പോഴത്തെ വരുമാനം കൊണ്ട് തട്ടിമുട്ടിയാണ് ജീവിച്ചു പോകുന്നത് അതുകൊണ്ടുതന്നെ ഈ ചിട്ടി കിട്ടിയാൽ വേറെ എന്തെങ്കിലും ഒക്കെ ബിസിനസ് ചെയ്ത് വരുമാനം കൂട്ടാം.. രണ്ടു പെൺകുട്ടികൾ അല്ലേ നമുക്ക് വളർന്നുവരുന്നത് അതുകൊണ്ടുതന്നെ എന്തെങ്കിലുമൊക്കെ ഭാവിയിൽ കൂട്ടി വയ്ക്കണം.. അവൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി. കാരണം മുൻകൂട്ടി എന്തെങ്കിലും ചെയ്താൽ ഭാവിയിൽ സുരക്ഷിതരാവാൻ കഴിയുള്ളൂ..

ബിജുവും അത് സമ്മതിച്ചു പിന്നീട് ചിട്ടി ചേർന്ന മൂന്നാം മാസം തന്നെ നറുക്ക് വീണ് ചിട്ടി കിട്ടി.. പലരോടും ബിസിനസ് ചെയ്യുന്നതിനെക്കുറിച്ച് ശരിക്കും ആലോചിച്ചു.. ഈ മൂന്നുലക്ഷം മുടക്കിയാൽ പുതിയൊരു ബിസിനസ് തുടങ്ങിയാൽ അത് ക്ലച്ച് പിടിക്കും എന്നുള്ളതിന് ആരും ഉറപ്പു പറയുന്നില്ല.. ലോക്ക്ഡൗണിന് ശേഷം മൊത്തം ഒന്ന് പച്ചപിടിച്ചു വരുന്നതേയുള്ളൂ.. ഇപ്പോൾ തരക്കേടില്ലാതെ പോകുന്നുണ്ടല്ലോ.. എന്തായാലും ഒന്ന് രണ്ട് വർഷം കഴിയട്ടെ.

എന്നുള്ള അഭിപ്രായം ഉറപ്പിച്ചു.. ബിജുവിനെ ജേഷ്ഠൻ സാജുവിന്റെ ഭാര്യ ഉഷയാണ് കുടുംബത്തിലെ ഒരു കല്യാണ ചടങ്ങിന്റെ ഇടയിൽ സംസാരിച്ചതിന്റെ കൂട്ടത്തിൽ രേണുവിനോട് പറഞ്ഞത്.. രണ്ടുവർഷം മുമ്പ് വീടുപണിക്ക് ലോൺ എടുത്ത് രണ്ടുലക്ഷം ലോക്ക്ഡൗൺ ഒക്കെ ആയതുകൊണ്ട് പണിയും ഇല്ലാതെയായി അടയ്ക്കാൻ കഴിയാതെ മൊതലും പലിശയും കൂടി ഇപ്പോൾ മൂന്നുലക്ഷം രൂപ ആയിട്ടുണ്ട്.. അവർക്ക് രണ്ട് ആൺകുട്ടികളാണ്.. ഏഴാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്നു.. സാജുവിനെ ആണെങ്കിൽ പെയിൻറിങ് ജോലിയാണ്.. മഴ പെയ്യുന്ന ദിവസങ്ങളിൽ പണി ഒട്ടും ഉണ്ടാവില്ല.. ജീവിതം മൊത്തം കഷ്ടപ്പാടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *