ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ദാമ്പത്യ ജീവിതങ്ങളെ പറ്റി പല മത വിഭാഗങ്ങളിലും പ്രീ മാരേജ് ക്ലാസുകൾ എടുക്കാൻ ആയിട്ട് ഞാൻ ഒരുപാട് വട്ടം പോയിട്ടുണ്ട് അതിനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഒരുപാട് ക്ലാസുകൾ എടുത്തപ്പോൾ പല ആളുകളും മെസ്സേജ് ആയിട്ട് അതുപോലെ കോളുകൾ ചെയ്തിട്ടും നേരിട്ട് കാണുമ്പോൾ ഒക്കെ പലതരം സംശയങ്ങൾ ചോദിക്കാറുണ്ട്..
അപ്പോൾ ഇത്തരത്തിൽ അവർ ചോദിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം ആളുകൾക്ക് ഈ ഒരു വിഷയത്തെക്കുറിച്ച് ഒരുപാട് സംശയങ്ങളാണ് നിലവിലുള്ളത്.. അതുപോലെതന്നെ പുറത്തുപറയാൻ പോലും മടിച്ച് ഒരുപാട് ലൈംഗികപരമായ പ്രശ്നങ്ങൾ സ്ത്രീകൾക്കും അതുപോലെതന്നെ പുരുഷന്മാർക്കും ഒരുപാട് ഉണ്ട്.. വിവാഹത്തിനു മുമ്പാണെങ്കിലും അതുപോലെ വിവാഹം കഴിഞ്ഞതിനുശേഷം ആണെങ്കിലും ഈ ഒരു വിഷയത്തിനെ കുറിച്ച് ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടാതെയാണ് പലരും വിവാഹ ജീവിതത്തിലേക്ക്.
പോലും ചെല്ലുന്നത്.. ചില ആളുകൾ എങ്കിലും അവരുടെ സുഹൃത്തുക്കളോട് തുറന്നു പറയാറുണ്ട് അത് വലിയൊരു ഭാഗ്യം തന്നെയാണ്.. പലർക്കും അത്തരം ഒരു കംഫർട്ട് ആയിട്ടുള്ള ആളുകളെ കിട്ടുക എന്നുള്ളത് തന്നെ വലിയൊരു അനുഗ്രഹമാണ് കൂടുതൽ പേർക്കും അത്തരം അനുഗ്രഹം ലഭിക്കാറില്ല എന്നുള്ളതാണ് വാസ്തവം.. അപ്പോൾ ഇത്തരത്തിൽ ഈ ഒരു വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പുറത്തു പറയാൻ മടിച്ചു.
അല്ലെങ്കിൽ പേടിച്ച് ജീവിതം തന്നെ നാശമാക്കി കളയുന്ന ഒരുപാട് ദമ്പതികൾ നമ്മുടെ ഇടയിൽ ഉണ്ട്.. അതുകൊണ്ടുതന്നെ ഈ ഒരു ലൈംഗിക രോഗങ്ങൾ എന്നു പറയുന്ന പ്രശ്നങ്ങൾ ഇപ്പോൾ ഒരുപാട് ചൂഷണങ്ങൾ ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.. നമുക്ക് എല്ലാവർക്കും അറിയാം ഇത്തരം പ്രശ്നങ്ങൾക്ക് വിപണിയിൽ പലതരത്തിലുള്ള മരുന്നുകൾ ഓരോ ദിവസം പോകുന്നതും ഇറങ്ങി കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…