ഒരു വീട് എന്ന് പറയുന്നത് നമ്മുടെ സംരക്ഷണ വലയം തന്നെ ആകുന്നു.. സ്വസ്ഥത സമാധാനം സംരക്ഷണം സ്നേഹം എന്നിവ നമ്മളിൽ വന്ന് ചേരുവാൻ നമ്മൾ ഏവരും ആഗ്രഹിക്കുന്ന കാര്യങ്ങള ാണ്.. പലർക്കും ഇത്തരം ഭാഗ്യങ്ങൾ ഒരുപോലെ ലഭിക്കണമെന്ന് ഇല്ല.. കലഹങ്ങൾ കൊണ്ടും ദുരിതങ്ങൾ കൊണ്ടും സ്വന്തം വീട്ടിൽ കയറുവാൻ പോലും പലർക്കും തോന്നാത്ത ഒരു അവസ്ഥ വന്ന ചേരാറുണ്ട്.. എന്നാൽ ഒരു ആഴ്ചയിൽ മൂന്നു തവണയും.
കൂടുതൽ കലഹങ്ങൾ സംഭവിക്കുന്നു എങ്കിൽ ആ ഒരു വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ട് എന്ന് തന്നെ പറയാൻ കഴിയും.. ചെറിയ കലഹങ്ങളെല്ലാം വലിയ ദേഷ്യം കൊണ്ട് തന്നെ വലിയ വലിയ ചീത്തയായ വാക്കുകൾ പറയുവാനും അതുപോലെ അടിയും ബഹളവും എല്ലാം ആകുന്നത് ഒന്നിൽ കൂടുതൽ തവണ സംഭവിക്കുന്നത് വളരെയധികം ദോഷം തന്നെ ആണ് എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കണം.. വീട്ടിൽ നെഗറ്റീവായ കാര്യങ്ങൾ.
പറയുന്നതും അതുപോലെ ചെയ്യുന്നതും വളരെയധികം ദോഷകരമാണ് എന്നുള്ള കാര്യം കൂടി നമ്മൾ അറിഞ്ഞിരിക്കണം.. നമ്മുടെ ഐശ്വര്യം തന്നെയാണ് അതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത്.. ഇനി വീട്ടിലെ കലഹങ്ങൾ കുറയ്ക്കുവാൻ വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്.. ഇതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പറയുന്നത്.. ചിലർക്ക് വളരെയധികം മുൻകോപം ഉണ്ടാകുന്നവരാണ്..
അവരുടെ പ്രകൃതം തന്നെ അത്തരത്തിൽ ആവാം.. എത്രതന്നെ ശ്രമിച്ചാലും മാറ്റാൻ പറ്റാത്ത സ്ഥിതി ആയിരിക്കും വന്നു ചേരുക.. അങ്ങനെയാവുമ്പോൾ ചുറ്റുമുള്ള ആളുകൾ ഇവർ കൂടുതൽ പ്രകോപിതരാകുമ്പോൾ ഇത്തരം ആൾക്കാരിൽ നിന്നും കൂടുതൽ അകലം പാലിക്കുന്നതാണ് ഏറ്റവും നല്ലത്.. ഈ സമയം മനസ്സിൽ തട്ടി എന്ത് കാര്യം പറയുകയാണ് എങ്കിലും അത് നമുക്ക് പെട്ടെന്ന് ഏൽക്കും എന്നുള്ളത് വളരെ ദോഷകരമായ ഒരു കാര്യം തന്നെ ആകുന്നു.. അവർ പറയുമ്പോൾ തിരിച്ച് ഒന്നും പറയാതെ മിണ്ടാതെ നിൽക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് തന്നെ പറയാം.. അതിനുശേഷം അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….