ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ദാമ്പത്യ ജീവിതത്തിൽ ഒക്കെ വളരെ കാര്യമായി ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൂർക്കം വലി എന്നുള്ളത്.. ഇത് നിസ്സാരമായി തോന്നിയേക്കാം പക്ഷേ ഇത് പിന്നീടുണ്ടാക്കുന്നത് വളരെ ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ്.. പലപ്പോഴും പല ആളുകളും ചിന്തിക്കാറുള്ളതും ചോദിക്കാറുള്ളത് ആണ് ഈ കൂർക്കം വലിയെ ഒരു ഗുരുതര പ്രശ്നം ആക്കി കാണേണ്ടതുണ്ടോ ഡോക്ടറെ എന്നൊക്കെ ചോദിക്കാറുണ്ട്..
പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇത് ഒരു നിസ്സാരപ്രശ്നം അല്ല ഇതിനെ നമ്മൾ കാര്യമായി തന്നെ എടുക്കണം എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്.. ഇപ്പോൾ ഇല്ലെങ്കിൽ പോലും ഭാവിയിൽ ഇത് നമുക്ക് ഒരു ഗുരുതരമായി അല്ലെങ്കിൽ കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ബുദ്ധിമുട്ട് തന്നെയാണ്.. ഇത് മറ്റു പല അസുഖങ്ങളുടെയും ലക്ഷണങ്ങൾ ആയിട്ട് ഈ ഒരു ബുദ്ധിമുട്ട് വരാറുണ്ട്.. ശരിക്കും.
പറഞ്ഞാൽ ഈ കൂർക്കം വലി എന്താണ് എന്ന് പരിശോധിക്കുകയാണെങ്കിൽ നമ്മൾ ഉറങ്ങാൻ കിടക്കുമ്പോൾ പ്രത്യേകിച്ച് മലർന്നുകിടക്കുമ്പോൾ നമ്മൾ ശ്വസിക്കുന്ന ആ ശ്വാസം നമ്മൾ ഉറങ്ങുമ്പോൾ കൂടുതലും നമ്മുടെ മസിലുകൾ റിലാക്സ് ആയിരിക്കും.. ആ ഒരു ഭാഗങ്ങളിൽ നമ്മുടെ ശ്വാസം തട്ടി ഉണ്ടാകുന്ന ചെറിയ വൈബ്രേഷൻസ് ആണ് ശരിക്കും പറഞ്ഞാൽ ഈ കൂർക്കം വലി എന്ന് പറയുന്നത്.. ഇത് കൂടുതലായും നിങ്ങൾ മലർന്നു കിടക്കുമ്പോഴാണ് അനുഭവപ്പെടുന്നത്..
ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ നല്ലൊരു വിഭാഗം ആളുകളിലും അലർജി എന്ന് പറയുന്നത് ഒരു പ്രധാനപ്പെട്ട കാരണമായിത്തന്നെ കാണുന്നു.. പലപ്പോഴും നിങ്ങളെല്ലാവരും വളരെ കോമൺ ആയിട്ട് കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും മൂക്കിന്റെ ഉള്ളിൽ ദശ വളരുക എന്നുള്ളത്.. ഇത് കൂടുതലും കുഞ്ഞുകുട്ടികളിൽ ഒക്കെ ധാരാളം കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…