ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കരിമംഗല്യം എന്ന് പറയുന്നത്.. ഏറ്റവും കൂടുതൽ ആളുകളിൽ മനോവിഷമം ഉണ്ടാക്കുന്ന സംഗതി കൂടിയാണ് ഇത് മാത്രമല്ല മുഖത്തെ കുരുക്കൾ വരുക അതുപോലെ തന്നെ കരിവാളിപ്പുകൾ വരുക മുഖം കൂടുതൽ ഡ്രൈ ആയി പോകുക പെട്ടെന്ന് തന്നെ ചുളിവുകൾ വരിക ഇതെല്ലാം.
തന്നെ ആളുകളെ മാനസികമായും ശാരീരികമായും ബാധിക്കാറുണ്ട്.. ഇത്തരത്തിൽ കരിമംഗല്യം മുഖത്ത് വരുമ്പോൾ അത് മുഖത്തിന് കൂടുതൽ വികൃതമാക്കി മാറ്റാറുണ്ട്.. നമ്മുടെ മോഡൽ മെഡിസിനിൽ അതിനെ മെലാസ്മ എന്നാണ് പറയുന്നത്.. പലരും ഇത്തരം പ്രശ്നങ്ങൾ മുഖത്ത് വരുമ്പോൾ പലതരം കോസ്മെറ്റിക് പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കാറുണ്ട് അല്ലെങ്കിൽ പലതരം ക്രീമുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്.. പക്ഷേ നൂറിലൊരു 10% പേർക്ക് മാത്രമേ.
ഇത്തരം പ്രോഡക്റ്റ് ഉപയോഗിക്കുന്ന റിസൾട്ട് ലഭിക്കുകയുള്ളൂ ബാക്കി 90% ആളുകൾക്കും നിരാശയായിരിക്കും ഫലം.. അതുമാത്രമല്ല ഇത്തരം പ്രോഡക്ടുകൾ ഒരുപാട് കെമിക്കലുകൾ യൂസ് ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ ഇവർ നമ്മുടെ മുഖത്ത് ഉപയോഗിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നു.. ഇന്ന് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ തികച്ചും നാച്ചുറൽ.
ആയിട്ട് ഇത്തരം മുഖത്തല പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന ഒരു ടിപ്സിനെ കുറിച്ച് തന്നെയാണ്.. ഇനി ഈ ടിപ്സ് ഉപയോഗിച്ച് മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് ഇത് മാറ്റാൻ ആയിട്ട് എന്തെല്ലാം സപ്ലിമെന്റുകൾ ഡെയിലി ഉപയോഗിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…