ആദ്യരാത്രിയിലെ ഉപരോധം.. ഫക്രു എന്ന കുഞ്ഞാപ്പു ദുബായിൽ എത്തിയിട്ട് ഇപ്പോൾ ആറുവർഷം കഴിഞ്ഞു.. ഇതിനിടയിൽ രണ്ടുപ്രാവശ്യം നാട്ടിലേക്ക് പോയി വന്നു.. ഈ പോക്കിൽ വീട്ടുകാരുടെ എടാ മോനെ നിനക്കും വേണ്ടടാ ഒരു തുണ എന്ന ഒരു ഡയലോഗ്.. നാട്ടിലെത്തിയാൽ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും വിവാഹത്തിന് പോയി വായ നോക്കും അതിനു ശേഷം വീട്ടിൽ വന്ന് മേലോട്ട് നോക്കി കിടക്കുക അല്ലാതെ എനിക്ക് അതിനൊന്നും യോഗമില്ല..
എനിക്ക് ഈ ജന്മം വെറുത്തു പോയി… ദുബായിലെ മാളുകളിൽ പോകുമ്പോൾ ഓരോരുത്തർ അവരുടെ ഫാമിലിയുമായി വന്ന കറങ്ങി നടക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും അപ്പോൾ ഞാൻ ഈത്തപ്പഴം വാങ്ങി ഒറ്റയ്ക്ക് തിന്ന പ്രതികാരം തീർക്കും.. ഇവനെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല.. ഉടനടി ഒരു നീക്കുപോക്ക് നടത്തിയില്ലെങ്കിൽ തലയിലുള്ള ഉള്ള മുടിയും കൂടി പോയി കിട്ടും.. കുഞ്ഞാപ്പു ഇനിമുതൽ വീട്ടിലേക്കുള്ള വിളികളും.
സംസാരവും നിർത്തിയിട്ട് ഉപരോധം ഏർപ്പെടുത്തുക നമ്മളോടാണോ അവരുടെ കളി.. അതിന് ആദ്യം ഷാർജയിലുള്ള അമ്മാവൻറെ മകനെ അബ്ദുവിനെ കൈക്കലാക്കണം.. കാര്യം അമ്മാവൻറെ മകൻ ആണെങ്കിലും അവൻ ഓസിൽ സൾഫ്യൂരിക് ആസിഡ് പോലും കിട്ടിയാൽ അതുകൊണ്ട് അവൻ ഫേഷ്യൽ ചെയ്യും.. എന്തായാലും വേണ്ടില്ല ഇനി അവൻറെ കാലു പിടിച്ചിട്ട് തന്നെ ബാക്കി കാര്യം.. പെട്ടെന്ന് തന്നെ മൊബൈൽ എടുത്ത്.
അവൻറെ ഫോണിലേക്ക് വിളിച്ചു.. ഫോൺ റിങ്ങ് അടിക്കുമ്പോൾ അവൻ വെച്ചിരുന്ന കോളർ ട്യൂണ് കേട്ടു.. അത് മറ്റൊന്നുമായിരുന്നില്ല നയാ പൈസയില്ല കയ്യിൽ ഒരു നയാ പൈസയില്ല എന്നുള്ളതായിരുന്നു.. ഓൻ്റെ ഒരു ഒലക്കമേൽ പാട്ട്.. ഒരുവട്ടം കൂടി പാട്ട് കേട്ടപ്പോൾ അവൻ ഫോൺ എടുത്തു. ഹലോ കുഞ്ഞാപ്പു സുഖമാണോ.. അതും തോട്ടിലെ മീൻ പിടിച്ചു നടത്തുകയും കുളിക്കുന്ന പെണ്ണുങ്ങളുടെ കടവിൽ പോയി നോക്കുകയും ചെയ്ത അവനെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നതാണ്.. ഏതായാലും അവനെ പിണക്കം ആവശ്യം നമ്മുടെ ആയതുകൊണ്ട് തന്നെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…